album cover
Urumbu
7549
Regional Indian
Utwór Urumbu został wydany 1 stycznia 2015 przez Satyam Audios jako część albumu Navarasam
album cover
Data wydania1 stycznia 2015
WytwórniaSatyam Audios
Melodyjność
Akustyczność
Valence
Taneczność
Energia
BPM100

Kredyty

PERFORMING ARTISTS
Thaikkudam Bridge
Thaikkudam Bridge
Performer
Christin Jose Vadasseril
Christin Jose Vadasseril
Performer
Dhanya Suresh Menon
Dhanya Suresh Menon
Performer
COMPOSITION & LYRICS
Thaikkudam Bridge
Thaikkudam Bridge
Composer
Dhanya Suresh
Dhanya Suresh
Songwriter
Dhanya Suresh Menon
Dhanya Suresh Menon
Lyrics
PRODUCTION & ENGINEERING
Subramania Bharathi
Subramania Bharathi
Producer

Tekst Utworu

തന്നെ തനത്താനെ തനത്താനെ തനത്താനെ
തന്നെ തനത്താനെ തനത്താനെ തനത്താനെ
വരുണെ നീർ മൂണാരെ കാലി ഞങ്ങൾ
ഒന്നേ രണ്ടേ എണ്ണം ടേറ്റതുണ്ടെ കൂട്ടം പിന്നിൽ തന്താനേ
കടന്നിടയിൽ കുഴിയോ വളവോ തിരിവോ കരയോ കൊലാവോ മടിയ-തിടയ-തരിതൻ മണിയെ ചുമടിൽ നാം-താനീ
പണിക്യീ കൂട്ടരുമുണ്ടേ, ഇരിപ്പായി റാണി പാണ്ഡെ
കൂട്ടത്തിൽ കുഞ്ഞന്മാരുണ്ടേ
ഇരിക്കാൻ നേരോം ഇല്ലേ, ഇറക്കാൻ പോണീം ഇല്ലേ
നിറയ്കാൻ പത്തായം അറക്കുള്ളേൽ കണ്ടേ പോകും ഞങ്ങളാ... നീ ഉറുമ്പേ തനത്താനെ തനത്താനെ
താളം പറഞ്ഞാണെ പോണത്താനെ
ആനീ ഉറുമ്പേ തനത്താനെ തനത്താനെ
താളം പറഞ്ഞാണെ പോണത്താനെ
നടക്കും നേരം കോക്കും നാവും നീതികൊണ്ടേ കൂടും കൂട്ടർ കണ്ടാൽത്തീരും ജീവൻ അയ്യോ തന്താനേ
നടക്കുന്നെ ഇഇ ഇരുകാലികളി മുതുകെ ചവിട്ടും ഒടിക്കും ഒതുക്കും മുന്നേ പൊതിയും കടിക്കും ഇടഞ്ഞാൽ തന്താനേ
മാളത്തിൽ ചേരും മുന്നേ, മരിക്കാൻ പേടിമുണ്ടെ
മടക്കം ചോറില്ലാതില്ലീ
പൊരിക്കും ചൂടും കൊണ്ടേ, കിളിർക്കും മാറിം കൊണ്ടേ
നടത്തും യുദ്ധം തീര മണ്ണിൽ ഓടുന്നുണ്ടേ ഞങ്ങൾ
പാവം ഉറുമ്പേ തനത്താനെ തനത്താനെ
താളം പറഞ്ഞാണെ പോണത്താനെ
ആനീ ഉറുമ്പേ തനത്താനെ തനത്താനെ
താളം പറഞ്ഞാണെ പോണത്താനെ
തമ്പ്രനാ അരിപാതയം നിര നിറയെ കനി കാണുന്നാപുര കേറാനായി ഞങ്ങളൊന്നായി വഴി കണ്ടീ
മണിയോരോന്നൈ പലരൊന്നായി ചേർന്നത് കൊണ്ടേ
നിര നിറയും തന്നറ-പൊരിഞ്ഞീട വയറൊരുനാളും തന താനെ
കാറ്റ് വരും കാരു വാർണോലിക്കും പെരുംവെള്ളം ഇടംവലം കുത്തികുത്തും
കത്തുവെക്കും കൂടെ വിട്ടകന്നെ ഒഴുക്കിടും ഇടയ്കിടെ പിടഞ്ഞിടും
നീന്തി കരതേടി കേത-കെതച്ച് ജയിക്കുകിൽ അടിമുടി കുടഞ്ഞോറി ചെറു ജീവൻ
കൂടുംവെച്ച് അടിവെച്ച് അടിവെച്ച് കൂട്ടമായി പോണിതെ ഞങ്ങൾ
തന്നെ തനത്താനെ തനത്താനെ തനത്താനെ
തന്നെ തനത്താനെ തനത്താനെ തനത്താനെ
തന്നെ തനത്താനെ തനത്താനെ തനത്താനെ
തന്നെ തനത്താനെ തനത്താനെ തനത്താനെ
Written by: Dhanya Suresh, Dhanya Suresh Menon, Thaikkudam Bridge
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...