Kredyty

PERFORMING ARTISTS
Neeraj Remesh
Neeraj Remesh
Performer
COMPOSITION & LYRICS
Justin Varghese
Justin Varghese
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter

Tekst Utworu

തൃക്കോണ മധ്യേ!
മൂല ബിന്ദു കുടുങ്ങി
ഭുജ ഭൂജ തൃഭുജ ചതുർഭുജ വടിവിൽ തെറ്റി!
തെറ്റി, തെറ്റി, തെറ്റി
രഘുതമ സാധാരണ ഗുണിതം
ഉത്തമ സാധാരണ ഘടകം
വിപരീത സംക്രിയാക്രമം
ഒടുവിൽ ഹരണഭയം തെറ്റി!
ജിബ്ര ജിബ്രാ ആൽജിബ്രാധി മുഖരിധം
കലനം സങ്കലനം വ്യവകലനം എല്ലാം തെറ്റി!
ഭ്രമം, സംഭ്രമം, പരിഭ്രമം, സകലതും തെറ്റി!
ക്രമം, അക്രമം, പരാക്രമം, സമനിലഹാ തെറ്റി!
Written by: Justin Varghese, Vinayak Sasikumar
instagramSharePathic_arrow_out

Loading...