album cover
Pathira
album cover
Utwór Pathira został wydany 1 października 1996 przez Millennium Audio & Video jako część albumu E Puzhayum Kadannu (Original Motion Picture Soundtrack)
1 października 1996
WytwórniaMillennium Audio & Video
BPM184
Melodyjność
Akustyczność
Valence
Taneczność
Energia

Tekst Utworu

Mm, aa-aa
പാതിരാപ്പുള്ളുണർന്നു പരൽ മുല്ലക്കാടുണർന്നു
പാഴ്മുളം കൂട്ടിലേ കാറ്റുണർന്നു
പാതിരാപ്പുള്ളുണർന്നു പരൽ മുല്ലക്കാടുണർന്നു
പാഴ്മുളം കൂട്ടിലേ കാറ്റുണർന്നു
താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ
നീ മാത്രം ഉറക്കമെന്തേ?, പിണക്കമെന്തേ?
പാതിരാപ്പുള്ളുണർന്നു പരൽ മുല്ലക്കാടുണർന്നു
പാഴ്മുളം കൂട്ടിലേ കാറ്റുണർന്നു
ചന്ദന ജാലകം തുറക്കൂ നിൻ
ചെമ്പകപ്പൂമുഖം വിടർത്തൂ
നാണത്തിൻ നെയ്ത്തിരി കൊളുത്തൂ ഈ
നാട്ടുമാഞ്ചോട്ടിൽ വന്നിരിക്കൂ
അഴകുഴിയും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്രയെന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാൻ മാത്രമായ്
പാതിരാപ്പുള്ളുണർന്നു പരൽ മുല്ലക്കാടുണർന്നു
പാഴ്മുളം കൂട്ടിലേ കാറ്റുണർന്നു
അഞ്ജനക്കാവിലെ നടയിൽ ഞാൻ
അഷ്ടപദീലയം കേട്ടൂ
അന്നു തൊട്ടെൻ കരൾചിമിഴിൽ നീ
ആർദ്രയാം രാധയായ് തീർന്നു
പുഴയൊഴുകും വഴിയരികിൽ
രാക്കടമ്പിൻ പൂമഴയിൽ
മുരളികയൂതി ഞാൻ നിൽപ്പൂ
പ്രിയമോടെ വരുകില്ലയോ?
പാതിരാപ്പുള്ളുണർന്നു പരൽ മുല്ലക്കാടുണർന്നു
പാഴ്മുളം കൂട്ടിലേ കാറ്റുണർന്നു
താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ
നീ മാത്രം ഉറക്കമെന്തേ?, പിണക്കമെന്തേ?
പാതിരാപ്പുള്ളുണർന്നു പരൽ മുല്ലക്കാടുണർന്നു
പാഴ്മുളം കൂട്ടിലേ കാറ്റുണർന്നു
Written by: Gireesh Puthenchery, Johnson

Loading...