Vídeo da música

Kandu Nee Enne Video Song | Solo - World of Shekhar | Dulquer Salmaan, Bejoy Nambiar | Trend Music
Assista ao videoclipe da música {trackName} de {artistName}

Apresentado no

Créditos

PERFORMING ARTISTS
Govind
Govind
Actor
Sai Tamhankar
Sai Tamhankar
Actor
Neha Sharma
Neha Sharma
Actor
Dulquer Salmaan
Dulquer Salmaan
Actor
Dhansika
Dhansika
Actor
Prakash Belawadi
Prakash Belawadi
Actor
Sruthi Hariharan
Sruthi Hariharan
Actor
Dinesh Prabhakar
Dinesh Prabhakar
Actor
Manoj K Jeyan
Manoj K Jeyan
Actor
Rohan Manoj
Rohan Manoj
Actor
Peethambaram Menon
Peethambaram Menon
Actor
Vijay Yesudas
Vijay Yesudas
Performer
COMPOSITION & LYRICS
Dhanya Suresh
Dhanya Suresh
Lyrics
Abhinav Bansal
Abhinav Bansal
Composer

Letra

കണ്ടു ഞാൻ നിന്നെ എൻ പെണ്ണെ കാണാതെ തന്നെ കണ്ടില്ലേ എന്നെ നീ എന്നെ ചൊല്ലാതെയെന്നും കേട്ടില്ലേ നീ എന്നെ എന്നെ ഒന്നായതല്ലെ നാം അന്നേ മായുന്നെൻ നോവും മായും നിൻ രാവും മായാതെ ഈ ചിരി നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ് ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ, കടൽ പാറി നാം മറഞ്ഞുപോയ്, വിലങ്ങുകൾ എൻ ചുണ്ടിൽ നിറഞ്ഞുപോയ് മിന്നാമിന്നികൾ ഞാൻ നിൻ നിഴൽ നിൻ കാലടി നിൻ പൂവിരൽ ഞൊടിയിലുൾവിളി മായുന്നെൻ നോവും മായും നിൻ രാവും മായാതെ ഈ ചിരി നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ് ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ കടൽ കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ
Writer(s): Abhinav Bansal, Dhanya Suresh Lyrics powered by www.musixmatch.com
instagramSharePathic_arrow_out