Letra

കണ്ണെത്താ ദൂരേ ചെന്നെത്തും നാളേ ഇന്നെന്റെ തേരിൽ നാം സഞ്ചരിക്കേ പൂവെല്ലാം വാടും കാലങ്ങൾ മാറി പോകും ബൈ ബൈ ബൈ ബൈ പറഞ്ഞു പോകാൻ നേരമായി കാണാം ബൈ ബൈ ബൈ ബൈ പറഞ്ഞിടാമി നേരമായി പോകാം ആരോ കോണിൽ നിന്നുവന്നൂ നമ്മൾ ഏറെ നാളീ കൂടിലൊന്നായി ചേർന്നൂ കണ്ണെത്താ ദൂരേ മാനസക്കൊമ്പിൽ മായുമോ തോഴീ മധുരിതകാലം ഓ യാമമിതാഗതമായിതാ ജ്ഞാനഗീതകം ഒതിടാൻ ശുഭ്ര നീരജ ലോചനം സൌംയേ ജഗരാഗപൂർണ്ണമാനനം കലിതാനന്ദമെത്തിടുമേ ഓർമ്മയിലെന്നും കൂടെ ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും താളമെല്ലാം മാറും ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും താളമെല്ലാം മാറും ആരോ കോണിൽ നിന്നുവന്നൂ നമ്മൾ ഏറെ നാളീ കൂടിലൊന്നായി ചേർന്നൂ ലാലസം പൂണ്ടേ ബാഹുകീയെന്ന ബഹുവിധ വേഷം ഓ ജീവിത നാടക വേദിയിൽ ഭേധ ഭാസുര ഭാവമായ് നിത്യ നല്ല ചരാചരം സംസാരമപാര മോഹ സാഗരം സ് മൃതിയും മായും എൻ മൃതിയിൽ സ്നേഹനിലവായി പോരൂ കണ്ണെത്താ ദൂരേ ചെന്നെത്തും നാളേ ഇന്നെന്റെ തേരിൽ നാം സഞ്ചരിക്കേ പൂവെല്ലാം വാടും കാലങ്ങൾ മാറി പോകും (ബൈ ബൈ) ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും താളമെല്ലാം മാറും ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും താളമെല്ലാം മാറും ആരോ കോണിൽ നിന്നുവന്നൂ നമ്മൾ ഏറെ നാളീ കൂടിലൊന്നായി ചേർന്നൂ ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും താളമെല്ലാം മാറും ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും കാലമെല്ലാം മാറും ആരോ കോണിൽ നിന്നുവന്നൂ നമ്മൾ ഏറെ നാളീ കൂടിലൊന്നായി ചേർന്നൂ (ബൈ ബൈ ബൈ ബൈ) (ബൈ ബൈ ബൈ ബൈ) (ബൈ ബൈ ബൈ ബൈ) (ബൈ ബൈ ബൈ ബൈ) (ബൈ ബൈ ബൈ ബൈ) (ബൈ ബൈ ബൈ ബൈ) എല്ലാം മാറി
Writer(s): Gopi Sundar, Narayanan B K Lyrics powered by www.musixmatch.com
instagramSharePathic_arrow_out