Vídeo da música

Fejo - Dorothy ft Farzi | Malayalam Rap [Official Lyric Video]
Assista ao videoclipe da música {trackName} de {artistName}

Apresentado no

Créditos

COMPOSITION & LYRICS
Fejo
Fejo
Songwriter
Farzi
Farzi
Songwriter
PRODUCTION & ENGINEERING
Farzi
Farzi
Producer

Letra

Hey Fejo & Ashkar Farzi (yeah) Baby girl अब सब तेरी marzi (ha ha ha) Yeah Let's go നിന്നെ സ്വന്തം ആക്കിടുന്ന വരെ നെഞ്ചിൽ ആദി നീ പറയുന്നത് എന്തുവാ ഹിന്ദിയോ മറാത്തി കേട്ടിരിക്കാം ദിവസങ്ങളോളം നിൻ്റെ ലാത്തി നീ Wizard of Oz'le Gale Dorothy നിന്നെ കണ്ട നേരം വീണുപോയി മൂക്ക് കുത്തി ഹൃദയ താളം BPM വരെ കൂപ്പു കുത്തി तुझे पालने केलिया में जीतुंगा चुनौति നീ Wizard of Oz'le Gale Dorothy നിൻ്റെ परिवार-ലെ തലമൂത്ത നാഥൻ്റെ Permission കിട്ടാതെ ഞാൻ നിന്നെ കെട്ടൂല്ല നീ പഞ്ചാബി റൊട്ടി എങ്കിൽ ഞാൻ നിന്നിൽ സ്നേഹത്തോടെ അലിഞ്ഞു ചേരുന്ന Nutella നിൻ്റെ പുറകെ നടന്നു പാവാട താങ്ങി കൊണ്ട് പെണ്ണാളൻ ആകാൻ എന്നെ കിട്ടൂല്ല നിന്നെ വീഴ്ത്തുവാൻ തലയിൽ turban-ഉം കെട്ടിവെച്ചു Mallu Singh ആകാൻ എനിക്ക് പറ്റൂല്ല अरे कुछ कहो നീ ആകോ എൻ്റെ ബഹു രാത്രി പകൽ ആക്കിടാം നീ എൻ്റെ തേൻകനിയാ ഇവൾ സഹോ ആക്കിയോരെല്ലാം അഹോ- രാത്രം പണി എടുത്താലും എന്നെ വിളിക്കണം അളിയാ അറിയു നീ പതിയേ നീ എൻ്റെ buddy-യെ ഒപ്പം വന്നാൽ നിന്റെ life ആകുന്നു बहुत बड़ी-യെ എൻ്റെ പൊന്നു ഗുഡിയേ നീ വന്ന വഴിയേ അലയണം like തൃശൂർ round-ലെ ഗടിയെ Dorothy പെണ്ണേ तेरे ख़ूबसूरत चेहरे को नज़र ना लग जाए रे नशे में डूबूँगा, मेरे पास-पास रहना तू धीरे से मुझसे कहना, मैं तेरे Guru Randhawa हमेशा साथ हूँ तेरे, cute-cute ਮੁੰਡਾ मैं दिल्ली से Manali, चलो मेरे साथ in my Ferrari सुनाऊँगा कहानी, लाऊँगा तेरे लिए सब jewellery कभी नहीं भूलूँगा, कभी नहीं मैं सुधरूँगा तू Jasmine Sandlas है, Guglu Muglu करने वाली നിന്നെ സ്വന്തം ആക്കിടുന്ന വരെ നെഞ്ചിൽ ആദി നീ പറയുന്നത് എന്തുവാ ഹിന്ദിയോ മറാത്തി കേട്ടിരിക്കാം ദിവസങ്ങളോളം നിൻ്റെ ലാത്തി നീ Wizard of Oz'le Gale Dorothy നിന്നെ കണ്ട നേരം വീണുപോയി മൂക്ക് കുത്തി ഹൃദയ താളം BPM വരെ കൂപ്പു കുത്തി तुझे पालने केलिया में जीतूंगा चुनौति നീ Wizard of Oz'le Gale Dorothy
Writer(s): Farzi, Fejo Lyrics powered by www.musixmatch.com
instagramSharePathic_arrow_out