Vídeo da música
Vídeo da música
Créditos
INTERPRETAÇÃO
Shabin
Interpretação
COMPOSIÇÃO E LETRA
Shabin
Composição
Letra
ഉണരുന്നു ഇരുളിൻ മറവിൽ താരം പതിയെ
തിരതിരയത് തേടുന്നകലെ തീരം
പുലെരാളിയിലെ കണിയായ് നീ
മറുകരയിൽ അണയില്ലേ
ഒരു തൂവൽ പൊയ്കയിൽ ഞാൻ
കാത്തിന്നു നിൽപ്പൂ
തളിരിളം കാറ്റിൽ തങ്ങും
നിൻ മൊഴി പാട്ടിന്നീണം
ഇരവിലും തിളങ്ങും നിൻ
മിഴിയിണകൾ
ചൊരിയുന്ന മഴയിൽ
നനഞ്ഞ നിൻ അഴക്
പടരുന്നു നെഞ്ചിനുള്ളിൽ
നിലാ ഒളിയായ്
ഒരു മായാമലരായ് നീ
ഇതൾ ഇതളായ് വിടരുമ്പോൾ
കര കാണാ കായൽ തേടി
മനേമാ അലയും
അലയലയായ് ഉലയുന്നു
എൻ ആകേമാ തിരയുന്നു
പല കോണിൽ അലയുന്നു
തേടീ നിന്നെ
Written by: Shabin