album cover
Chathe
445
Regional Indian
Chathe foi lançado em 1 de janeiro de 2015 por Satyam Audios como parte do álbum Navarasam
album cover
ÁlbumNavarasam
Data de lançamento1 de janeiro de 2015
SeloSatyam Audios
Melodicidade
Acusticidade
Valence
Dançabilidade
Energia
BPM130

Vídeo da música

Vídeo da música

Créditos

INTERPRETAÇÃO
P. Peethambaran
P. Peethambaran
Interpretação
Thaikkudam Bridge
Thaikkudam Bridge
Interpretação
Dhanya Suresh
Dhanya Suresh
Interpretação
COMPOSIÇÃO E LETRA
Thaikkudam Bridge
Thaikkudam Bridge
Composição
Dhanya Suresh
Dhanya Suresh
Composição
PRODUÇÃO E ENGENHARIA
Subramania Bharathi
Subramania Bharathi
Produção

Letra

പാഞ്ഞേ മുന്നേ ആരാണ് പോണെ
തിയ്യാട്ടാൻ കോമരം പിൻപേ
ഞാനെ തന്നെ കണ്ടാരനും കാവേൽ
ചേരുന്നേ കണ്നീരി കൊണ്ടേ
പൊള്ളും മുന്നേ കരിന്തിരി കണ്ടേൻ
നോവിൻ വായ്ത്താരി കേട്ടേ
ഉൾകയ്യിൽ കാലൻ വായ്ക്കരി തന്നെ
ചൊല്ലുന്നേ ഞാൻ പണ്ടേ ചത്തെ
നായും നീയും പെ മരച്ചീറും
തെണ്ടാൻ നാൾ നോക്കി തന്നെ
വേവും ചങ്കും തോളേൽ പൊള്ളുന്നീ
പുണ്ണും നീ നക്കി തിന്നെ
മന്തായ് മാറുന്നെ മാവായ് പൂവുന്നെ
എല്ലെല്ലാം നീരി പൊടിഞ്ഞേ
പിണ്ഡമിരുത്തീട്ട് കാവീന്നൊഴിച്ചിട്ട്
നാട്ടാർ കൂവി ഞാൻ ചത്തെ
പാഴാം പാടം കൊയ്യും കുടിയോൻ
കലികൊണ്ടേ വാളൂരി ചെന്നേ
പ്രാകായ് മുള്ളായ് ഊരാകുടുക്കായ്
പെട്ടമ്മേ നീയും പിടഞ്ഞേ
എതായ് വായേൽ കാമം വേരി കൊല്ലും
നാവെ ഞാൻ കീറി കൊണ്ടേൻ
കാണാ ലോകം ഇരുമ്പഴിക്കുള്ളിൽ
കൈ വന്നേ, ഞാൻ അന്നു കരഞ്ഞേ
കണ്ണീർ തുപ്പീട്ട് കൌപീനമെറിഞ്ഞട്ട്
പേയായ് തുള്ളുന്നു പണ്ടേ
വെട്ടി മുറിച്ചിട്ട് കോരികുടിക്കെടാ
അന്ദാണി കടവിൽ ഞാൻ ചത്തെ
Written by: Dhanya Suresh, Thaikkudam Bridge
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...