album cover
Pathiri
Pop
Pathiri foi lançado em 30 de maio de 2026 por Pranam Pepe como parte do álbum Pathiri - Single
album cover
Data de lançamento30 de maio de 2026
SeloPranam Pepe
Melodicidade
Acusticidade
Valence
Dançabilidade
Energia
BPM144

Créditos

INTERPRETAÇÃO
Pranam Pepe Music Company
Pranam Pepe Music Company
Interpretação
Dhratcha Kaalam
Dhratcha Kaalam
Vocais
COMPOSIÇÃO E LETRA
Pranam Pepe Music Company
Pranam Pepe Music Company
Composição
PRODUÇÃO E ENGENHARIA
Pranam Pepe Music Company
Pranam Pepe Music Company
Produção

Letra

വെള്ളപ്പായ്, നല്ലപ്പായ്, ചന്തമുള്ള ഉറുണ്ടപ്പായ്.
ഇത്തിരി, പത്തിരി, കുഴക്കാൻ സമയമായ്.
ഉലകം വെളുത്തതാണല്ലോ, അല്ലങ്കിൽ കറുത്തതാണല്ലോ, രണ്ടുംകൂടി ചേർന്നതാണല്ലോ.
നന്നന നാന നാന ന. നന്നന നാന നാന ന.
വെള്ളപ്പായ്, നല്ലപ്പായ്, ചന്തമുള്ള ഉറുണ്ടപ്പായ്.
ഇത്തിരി, പത്തിരി, കുഴക്കാൻ സമയമായ്.
ഇങ്കി പിങ്കി പോങ്കി
കടലക്കറി വാങ്ങി
കഴിക്കണതാക്കി
തുറക്കു നീ വായി
വെളുത്ത വാവിൻ്റെ കുട്ടി കുരുന്നുകൾ പത്തിരി ആവുന്നേ
കറുത്ത വാവിൻ്റെ പച്ച കടലകൾ പത്തിരിക്കാവുന്നെ.
വെളുത്ത വാവിൻ്റെ കുട്ടി കുരുന്നുകൾ പത്തിരി ആവുന്നേ
കറുത്ത വാവിൻ്റെ പച്ച കടലകൾ പത്തിരിക്കാവുന്നെ.
വെള്ളപ്പായ്, നല്ലപ്പായ്, ചന്തമുള്ള ഉറുണ്ടപ്പായ്.
ഇത്തിരി, പത്തിരി, കുഴക്കാൻ സമയമായ്.
ഉലകം വെളുത്തതാണല്ലോ, അല്ലങ്കിൽ കറുത്തതാണല്ലോ, രണ്ടുംകൂടി ചേർന്നതാണല്ലോ.
നന്നന നാന നാന ന. നന്നന നാന നാന ന.
വെള്ളപ്പായ്, നല്ലപ്പായ്, ചന്തമുള്ള ഉറുണ്ടപ്പായ്.
ഇത്തിരി, പത്തിരി, കുഴക്കാൻ സമയമായ്.
Written by: Pranam Pepe
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...