album cover
album cover
00:00
00:25
00:35
00:50
01:10
01:15
01:30
01:40
01:50
01:55
02:00
02:10
02:15
02:20
02:30
00:00
02:49
Últimos 7 dias
Junoon foi descoberta com mais frequência por volta de 25 segundos em música durante a semana passada

Vídeo da música

Vídeo da música

Letra

അന്നെ കണ്ണിടെറി നോക്കും നേരം കണ്ട്
അന്ന് നെഞ്ചിന്നുള്ളം കോർത്തു വെച്ച ചെണ്ട്
പതിനായിരം കനവുള്ളിലുണ്ട്
അറിയാനൊരു പൂതി പൂത്തിണ്ട്
നിൻ മിന്നണ മിന്നൊന്ന് കാട്ടെടി പെൺകൊടിയേ?
എൻ ഒളിയേ
ആ പൊന്നറ പൂട്ടിയ താവൊന്ന് കാട്ടെടിയേ
എൻ സുബർകത്തിന്റെ
സ്വർഗ്ഗത്തിനതിർപ്പത്തിലെ
ദീവാനിലെ മനം പൊള്ളും മുഹബ്ബത്തിൻ മണമൂറും ഹാല്
സിദ്റത്തിന്നടിവാരത്തിൽ
ഇരിക്കുന്ന സമയത്ത് തഹവ്വുലായ്
കൊത്തി വെച്ച റൂഹ്
അന്നെ കണ്ണിടെറി നോക്കും നേരം കണ്ട്
അന്ന് നെഞ്ചിന്നുള്ളം കോർത്തു വെച്ച ചെണ്ട്
പതിനായിരം കനവുള്ളിലുണ്ട്
അറിയാനൊരു പൂതി പൂത്തിണ്ട്
(إن شاء الله)
മിന്നും താവായ് നെഞ്ചോരം വാഴാം
നിലാവില് കാണാത്ത രാവില്
മെയ്യോരം മണവാട്ടി പൂപിറ
ആ ചേലില് ഹൃദിത്താളില്
അരികെ അരികെ മറയാലേ
പതിയെ പതിയെ പടരാമേ
ഈ ചെഞ്ചലമാം ഇരവ്
എന്നുള്ളിലെ മവദ്ദത്തിന്റെ
സ്വർഗ്ഗത്തിനതിർപ്പത്തിലെ
ദീവാനിലെ മനം പൊള്ളും മുഹബ്ബത്തിൻ മണമൂറും ഹാല്
സിദ്റത്തിന്നടിവാരത്തിൽ
ഇരിക്കുന്ന സമയത്ത് തഹവ്വുലായ്
കൊത്തി വെച്ച റൂഹ്
എന്റെ ചുണ്ടിലുണ്ട് ഉള്ളിലുള്ള മോഹം
അതിനായിരം വർണനഘോഷം
ചിരകാലമതാകണം ശോഭം
ചെറു പുഞ്ചിരി തൂകണ ജ്വാലം
Written by: Ali Najih
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...