Letra

മരിജുവാന വിരിഞ്ഞു വന്നാൽ മനസ്സൊരു മായാപുഷ്പവനം മരിജുവാന വിരിഞ്ഞു വന്നാൽ മനസ്സൊരു മായാപുഷ്പവനം അകലെയോ അരികിലോ തിരയൂ തിരയൂ പൂക്കാലം ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്... അകലെയോ അരികിലോ തിരയൂ തിരയൂ തിരയൂ പൂക്കാലം തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോയോളേ തരുമോ ഉദ്യാന മധുരസം നീ തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോയോളേ തരുമോ ഉദ്യാന മധുരസം നീ ഞാനാകും വേഷത്തിൽ തേനൂറും ഗാനത്തിൽ നീ മാത്രമെന്തേ മയങ്ങില്ലേ (നീ മാത്രമെന്തേ മയങ്ങില്ലേ) മരിജുവാന വിരിഞ്ഞു വന്നാൽ മനസ്സൊരു മായാപുഷ്പവനം മരിജുവാന വിരിഞ്ഞു വന്നാൽ മനസ്സൊരു മായാപുഷ്പവനം ലഹരിയിൽ നീയൊരു ലതയായ് പടരുമ്പോൾ തരുമോ സ്വർഗ്ഗീയനിമിഷം നീ ലഹരിയിൽ നീയൊരു ലതയായ് പടരുമ്പോൾ തരുമോ സ്വർഗ്ഗീയനിമിഷം നീ നാളായ നാളെല്ലാം നീ ഒളിച്ചെന്നാലും താമരമൊട്ടിനെ ഞാനെടുക്കും (താമരമൊട്ടിനെ ഞാനെടുക്കും) മരിജുവാന വിരിഞ്ഞു വന്നാൽ മനസ്സൊരു മായാപുഷ്പവനം മരിജുവാന വിരിഞ്ഞു വന്നാൽ മനസ്സൊരു മായാപുഷ്പവനം അകലെയോ അരികിലോ തിരയൂ തിരയൂ പൂക്കാലം അകലെയോ അരികിലോ തിരയൂ തിരയൂ പൂക്കാലം മരിജുവാന വിരിഞ്ഞു വന്നാൽ മനസ്സൊരു മായാപുഷ്പവനം മരിജുവാന വിരിഞ്ഞു വന്നാൽ മനസ്സൊരു മായാപുഷ്പവനം
Writer(s): Ronald Ray Bryant, Carlos Coy Lyrics powered by www.musixmatch.com
instagramSharePathic_arrow_out