Letra

പൂമാനമേ ഒരു രാഗമേഘം താ പൂമാനമേ ഒരു രാഗമേഘം താ കനവായ് കണമായ് ഉയരാൻ ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം സ്വരങ്ങൾ ചാർത്തുമ്പോൾ ഹാ കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം സ്വരങ്ങൾ ചാർത്തുമ്പോൾ വീണയായ് മണിവീണയായ് വീചിയായ് കുളിർ വാഹിയായ് മനമൊരു ശ്രുതിയിഴയായ് പൂമാനമേ ഒരു രാഗമേഘം താ പതുങ്ങി വരും മധുമാസം മണമരുളും മലർ മാസം നിറങ്ങൾ പെയ്യുമ്പോൾ ഹാ പതുങ്ങി വരും മധുമാസം മണമരുളും മലർ മാസം നിറങ്ങൾ പെയ്യുമ്പോൾ ലോലമായ് അതിലോലമായ് ശാന്തമായ് സുഖസാന്ദ്രമായ് അനുപദം മണിമയമായ് പൂമാനമേ ഒരു രാഗമേഘം താ കനവായ് കണമായ് ഉയരാൻ ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ
Writer(s): Poovachal Khader Lyrics powered by www.musixmatch.com
instagramSharePathic_arrow_out