Letra

മൺപാത നീട്ടുന്ന മോഹങ്ങളെ കൺപീലി പുല്കുന്ന സ്വപ്നങ്ങളെ നെഞ്ചോടു ചേർക്കുന്നു ഞാൻ നിങ്ങളേ... ശിശിരം തലോടുന്ന പൂഞ്ചില്ലയിൽ മഴവിൽ നിറം പാകുമീസന്ധ്യയിൽ ചിറകോടു ദൂരെ പറന്നോട്ടെ ഞാൻ... മേഘമേ മേഘമേ, തോളേറി പോകാനെൻ ചാരെ വാ കാലമേ കാലമേ, തേടാനായോരോ തീരങ്ങൾ താ അങ്ങകലേ... അങ്ങകലേ... അങ്ങകലേ... ഓ... അങ്ങകലേ... അങ്ങകലേ... അങ്ങകലേ... ഓ... കാലമേ കാലമേ, തേടാനായോരോ തീരങ്ങൾ താ മൺപാത നീട്ടുന്ന മോഹങ്ങളെ കൺപീലി പുല്കുന്ന സ്വപ്നങ്ങളെ നെഞ്ചോടു ചേർക്കുന്നു ഞാൻ നിങ്ങളേ... ശിശിരം തലോടുന്ന പൂഞ്ചില്ലയിൽ മഴവിൽ നിറം പാകുമീസന്ധ്യയിൽ ചിറകോടു ദൂരെ പറന്നോട്ടെ ഞാൻ... മേഘമേ മേഘമേ, തോളേറി പോകാനെൻ ചാരെ വാ കാലമേ കാലമേ, തേടാനായോരോ തീരങ്ങൾ താ അങ്ങകലേ... അങ്ങകലേ... അങ്ങകലേ... ഓ... അങ്ങകലേ... അങ്ങകലേ... അങ്ങകലേ... ഓ...
Writer(s): Shaan Rahman, B.k. Harinarayanan Lyrics powered by www.musixmatch.com
instagramSharePathic_arrow_out