Видео

Kammatipaadam | Para Para Song Video | Dulquer Salmaan, Vinayakan, Rajeev Ravi | Official
Смотреть видео на песню «{artistName} — {trackName}»

Создатели

ИСПОЛНИТЕЛИ
Anoop Mohandas
Anoop Mohandas
Исполнитель
Sharath Aalaps
Sharath Aalaps
Исполнитель
Gagul Joseph
Gagul Joseph
Исполнитель
Shyam Aalaps
Shyam Aalaps
Исполнитель
Kannan
Kannan
Исполнитель
Ayyappan
Ayyappan
Исполнитель
Jithin
Jithin
Исполнитель
Yassin Nissar
Yassin Nissar
Исполнитель
Ranjith
Ranjith
Исполнитель
Nikhil
Nikhil
Исполнитель
Sunil Mathai
Sunil Mathai
Исполнитель
Greeshma
Greeshma
Исполнитель
soNu
soNu
Исполнитель
Anju
Anju
Исполнитель
Shinil Joseph
Shinil Joseph
Исполнитель
Anoop G Krishnan
Anoop G Krishnan
Исполнитель
Abin Peter
Abin Peter
Исполнитель
МУЗЫКА И СЛОВА
John P. Varkey
John P. Varkey
Композитор
Anwar Ali
Anwar Ali
Автор песен

Слова

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ മയിലു കേറാ മാമലയിൽ മയിലാട്ടം കണ്ടു താമസിച്ചേ കാള കേറാ പൊന്മലയിൽ കാളകളി കണ്ടു താമസിച്ചേ ആടു കേറാ മാമലയിൽ ആടുകളി കണ്ടു താമസിച്ചേ കുയിലു കേറാ പൊന്മലയിൽ കുയിലുകളി കണ്ടു താമസിച്ചേ കൊക്കു കേറാ പൊന്മലയിൽ കൊക്കുകളി കണ്ടു താമസിച്ചേ കുതിര കേറാ മാമലയിൽ കുതിരകളി കണ്ടു താമസിച്ചേ വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ പറപറ കഥപറ കഥപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ കഥപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ കഥപറ പറപറ ചിങ്ങം കന്നി തുലാങ്ങളിൽ മലങ്കൊയിത്തും കഴിഞ്ഞ് പൊല്ലത്തിലും പുട്ടലിലും നെല്ലും കെട്ടിയെടുത്തും കൊണ്ടോരായിരം പുലക്കൈയ്യും വീശിവരും കാരണോരേ പെരുവയൽപൂമിയിലെ പുലയോരെ കഥ പറ പുലമകൾ സരസ്വതി നാവിലാടും കഥ പറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ അഴകി അനസി കാളി കുഞ്ഞളരി കുറുമ്പയും അണിഞ്ചനും കരിമ്പനും കൊച്ചുറുമ്പൻ കാവലനും കട്ടതട്ടി ചാലുകീറി ഉഴുതിട്ട കഥയല്ലേ വിത്തെറിഞ്ഞു മുളപ്പിച്ചു ഞാറുനട്ട കഥയല്ലേ വിരിപ്പ് പൊക്കാളി കുർക ഓരുപാണ്ടിയാനക്കൊമ്പൻ പുകഴ്പെറ്റ പഴങ്കാലക്കനികൾ കുരുക്കും കഥ വെള്ളങ്കേറും വേലികളിൽ മിന്നക്കൊടി പോലെ പൊന്തും ചൂട്ടുപൊക്കാളിക്കതിരിൻ ചുണ്ടത്തൂറും ചിരിക്കഥ തണ്ടിലാടും ചുണക്കഥ പറപറ അന്തിക്കേറുമാടമേറി കിണ്ണം മുട്ടി പാട്ടു പാടി കിളിയാട്ടി നരിയാട്ടി രാവെളുക്കും കോരങ്കഥ ചെല്ലിപ്പുല്ലും കൊച്ചമ്പ്രാന്റെ കള്ളക്കണ്ണും പറിച്ചെറിഞ്ഞില്ലപ്പടി കടന്നു പോം നീലിപ്പുലക്കള്ളിക്കഥ പെരുവയൽപ്പൂമികളിൽ പലപൂവു കൊയ്തെടുത്ത് വരുങ്കാലക്കളം നോറ്റ പുലയോരെടെ പഴങ്കഥ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പോടാ തമരേന്നു ചൊന്നു് കാലാക്കണ്ടവരമ്പത്തു് പിടിത്താളെറിഞ്ഞു പോന്ന കുലങ്ങൾതൻ പഴങ്കഥ പറപറ കഥപറ ആദി ഭഗവാനേ പറപറ കഥപറ അയിക്കരക്കാരണോരേ പറപറ പറപറ കഥപറപറ പറപറ പറപറ കഥപറപറ പറപറ പറപറ കഥപറപറ പറപറ പറപറ കഥപറപറ പറപറ പറപറ കഥപറപറ വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ
Writer(s): Anwar Ali, John P. Varkey Lyrics powered by www.musixmatch.com
instagramSharePathic_arrow_out