Видео

Pottu Thotta Pournami Video Song |Hridayam |Pranav |Kalyani |Hesham |Sachin |Megha |Kaithapram
Смотреть видео на песню «{artistName} — {trackName}»

Похожие песни

Создатели

ИСПОЛНИТЕЛИ
Hesham Abdul Wahab
Hesham Abdul Wahab
Исполнитель
Sachin Balu
Sachin Balu
Исполнитель
Megha Josekutty
Megha Josekutty
Исполнитель
МУЗЫКА И СЛОВА
Hesham Abdul Wahab
Hesham Abdul Wahab
Композитор
Kaithapram
Kaithapram
Автор песен

Слова

सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके शरण्ये त्र्यम्बके गौरि नारायणि नमोस्तुते പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ പൂത്തുലഞ്ഞു നിന്നു താരകൾ കൺകോണിനുള്ളിലെ കണ്ണാടി നീട്ടവേ കാത്തു നിന്ന രാവുകൾ കണ്ടു ഞാൻ എത്രനാൾ, എത്രനാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻ അത്രമേൽ, അത്രമേൽ നെഞ്ചകമുരുകും അനുരാഗം പ്രണയവീണ മീട്ടി പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ പൂത്തുലഞ്ഞു നിന്നു താരകൾ പൂപോലെ ചുണ്ടിൽ തേനൂറും നിന്നുള്ളിൽ സ്നേഹ സ്വപ്നങ്ങളോ? മോഹരാഗങ്ങളോ? അവയിലൊഴുകും അഴകി അലക ഹൃദയമധുര ചക്ഷകമിതിലെ പ്രേമതരള നുരകളിളകും ഗാനരസന തഴുകി ഒഴുകവേ നീയും ഞാനും മണ്ണായ് എന്നോമൽ പെണ്ണേ പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ പൂത്തുലഞ്ഞു നിന്നു താരകൾ എത്രനാൾ, എത്രനാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻ അത്രമേൽ, അത്രമേൽ നെഞ്ചകമുരുകും അനുരുരാഗം പ്രണയ വീണ മീട്ടി താരാര രാരര താരാര രാരര താരരാര താരാ രാരര
Writer(s): Hesham Abdul Wahab, Kaithapram Lyrics powered by www.musixmatch.com
instagramSharePathic_arrow_out