Видео

Создатели

ИСПОЛНИТЕЛИ
M. G. Radhakrishnan
M. G. Radhakrishnan
Исполнитель
M. G. Sreekumar
M. G. Sreekumar
Исполнитель
Mohanlal
Mohanlal
Актер/актриса
Revathi
Revathi
Актер/актриса
МУЗЫКА И СЛОВА
M. G. Radhakrishnan
M. G. Radhakrishnan
Композитор
Gireesh Puthencherry
Gireesh Puthencherry
Автор песен

Слова

നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോലപരാഗ സുന്ദര ചന്ദ്രമുഖബിമ്പം നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ തങ്കമുരുകും നിൻ്റെ മെയ് തകിടിലിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ മേൽ ചുംബിക്കുമ്പോൾ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ എന്തിനീ നാണം, തേനിളം നാണം... നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ മേട മാസച്ചൂടിലേ നിലാവും തേടി നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ നിൻ്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ താഴം പൂവായ് തുള്ളുമ്പോൾ നീയെനിയ്ക്കല്ലേ, നിൻ പാട്ടെനിയ്ക്കല്ലേ നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോലപരാഗ സുന്ദര ചന്ദ്രമുഖബിമ്പം
Writer(s): Gireesh Puthanchery, Radhakrishnan M G Lyrics powered by www.musixmatch.com
instagramSharePathic_arrow_out