Видео

Neeyoru Puzhayayi (From "Thilakkam")
Смотреть видео на песню «{artistName} — {trackName}»

Создатели

ИСПОЛНИТЕЛИ
P. Jayachandran
P. Jayachandran
Ведущий вокал
МУЗЫКА И СЛОВА
Kaithapram
Kaithapram
Композитор

Слова

നീയൊരു പുഴയായ് തഴുകുമ്പോള് ഞാന് പ്രണയം വിടരും കരയാകും നീയൊരു പുഴയായ് തഴുകുമ്പോള് ഞാന് പ്രണയം വിടരും കരയാകും കനക മയൂരം നീയാണെങ്കില് മേഘ കനവായ് പൊഴിയും ഞാന് നീയൊരു പുഴയായ് തഴുകുമ്പോള് ഞാന് പ്രണയം വിടരും കരയാകും ഇല പൊഴിയും ശിശിര വനത്തില് നീ അറിയാതൊഴുകും കാറ്റാകും നിന് മൃദു വിരലിന് സ്പര്ശം കൊണ്ടെന് പൂമരമടിമുടി തളിരണിയും ശാരദ യാമിനി നീയാകുമ്പോള് യാമക്കിളിയായി പാടും ഞാന് ഋതുവിന് ഹൃദയം നീയായ് മാറും പ്രേമ സ്പന്ദനമാകും ഞാന് നീയൊരു പുഴയായ് തഴുകുമ്പോള് ഞാന് പ്രണയം വിടരും കരയാകും കുളിര് മഴയായ് നീ പുണരുമ്പോള് പുതുമണമായ് ഞാന് ഉയരും മഞ്ഞിന് പാദസരം നീ അണിയും ദള മര്മരമായ് ഞാന് ചേരും അന്നു കണ്ട കിനാവിന് തൂവല് കൊണ്ട് നാമൊരു കൂടണിയും പിരിയാന് വയ്യാ പക്ഷികളായ് നാം തമ്മില് തമ്മില് കഥ പറയും നീയൊരു പുഴയായ് തഴുകുമ്പോള് ഞാന് പ്രണയം വിടരും കരയാകും കനക മയൂരം നീയാണെങ്കില് മേഘ കനവായ് പൊഴിയും ഞാന് നീയൊരു പുഴയായ് തഴുകുമ്പോള് ഞാന് പ്രണയം വിടരും കരയാകും
Writer(s): Kaithapram, Kaithapram Viswanathan Lyrics powered by www.musixmatch.com
instagramSharePathic_arrow_out