album cover
Angamaly
4,518
Regional Indian
Angamaly was released on February 23, 2017 by Muzik247 as a part of the album Angamaly Diaries (Original Motion Picture Soundtrack)
album cover
Release DateFebruary 23, 2017
LabelMuzik247
Melodicness
Acousticness
Valence
Danceability
Energy
BPM109

Music Video

Music Video

Credits

PERFORMING ARTISTS
Angamaly Pranchi
Angamaly Pranchi
Performer
Febin Paulose
Febin Paulose
Performer
Joy Chirakal
Joy Chirakal
Performer
COMPOSITION & LYRICS
Prashant Pillai
Prashant Pillai
Composer

Lyrics

എട്ടു നാടും കീർത്തി പെട്ടോരങ്കമാലി തലപ്പള്ളി ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
എട്ടു നാടും കീർത്തി പെട്ടോരങ്കമാലി തലപ്പള്ളി ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
തങ്ക നാമം സ്തുതിപ്പാനും
തങ്ക നാമം വർണിപ്പാനും
താങ്കാരുണ്യം തന്നീടണേ ഗീവർഗീസേ
തക തികൃതേയ്
താങ്കാരുണ്യം തന്നീടണേ ഗീവർഗീസേ
തക തികു തേയ്
തങ്ക നാമം സ്തുതിപ്പാനും
തങ്ക നാമം വർണിപ്പാനും
താങ്കാരുണ്യം തന്നീടണേ ഗീവർഗീസേ
തക തികൃതേയ്
താങ്കാരുണ്യം തന്നീടനേ ഗീവർഗീസേ
തക തികു തേയ്
മൂന്ന വെച്ച കുരിശും കൊള്ളാം
പിന്നെ വെച്ച പള്ളീംകൊള്ളാം
അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം
തക തികു തേയ്
അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം
തക തികു തേയ്
മൂന്ന വെച്ച കുരിശും കൊള്ളാം
പിന്നെ വെച്ച പള്ളീംകൊള്ളാം
അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം
തക തികു തേയ്
അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം
തക തികു തേയ്
എട്ടു നാടും കീർത്തി പെട്ടോ
രങ്കമാലി തലപ്പള്ളി ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
എട്ടു നാടും കീർത്തി പെട്ടോ
രങ്കമാലി തലപ്പള്ളി ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
ഇമ്പമോടെ വാണരൂളും
ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
ഇമ്പമോടെ വാണരൂളും ഗീവർഗീസേ
തക തികു തേയ്
തിത്താ തിന്താ തരികിട തിമൃത തേയ്
Written by: Prashant Pillai
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...