Music Video

Credits

PERFORMING ARTISTS
Rashi Khanna
Rashi Khanna
Performer
Niranj Suresh
Niranj Suresh
Performer
COMPOSITION & LYRICS
4 Musics
Composer

Lyrics

There is a hero in every villian, there is a villian in every hero വില്ലൻ വില്ലൻ കാണെ കാണെ കണ്മുന്നിൽ പോയ നേരം നീയാരോ തീയോ തേനോ ആരാണെന്നേ പോകെ പോകെ പോരാടും നെഞ്ചോ നെഞ്ചോ നീയാരോ രാവോ പകലോ ആരാണെന്നേ കാറ്റും കാറും നീയോ ഹുങ്കാരം കുരുക്കും മിന്നൽ നീയോ ചോരച്ചാലും നീയോ കണ്ണീരും നീ മോഹത്താരം നീയോ കണ്ണാടിക്കൂട്ടിൻ താളം നീയോ പൊള്ളും മഞ്ഞും നീയോ കാലാണ് നീ വില്ലൻ ആകാശത്തോളം പൊങ്ങിപ്പൊങ്ങും മായാരൂപം വില്ലൻ ഈ നീയും ഞാനും ചേരുന്നേ രൂപം വില്ലൻ ആകാശത്തോളം പൊങ്ങിപ്പൊങ്ങും മായാരൂപം വില്ലൻ ഈ നീയും ഞാനും ചേരുന്നേ രൂപം "ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നതുപോലെ അസ്വാഭാവികമായ മറ്റൊന്നും ഈ ലോകത്തിൽ ഇല്ല അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾക്കും എന്റെ കൈകളിലെ ചോരയുടെ മണം കഴുകിക്കളയാൻ കഴിയില്ല" കരയിൽ തൂവെള്ളച്ചായം കലരും ചെഞ്ചാരം പൂശും ഉടലിൽ ഈ നീയും ഞാനും കനിയും പുലിയും ഇവിടെ കരയിൽ നീ രാഗം നീയെൻ കടലിൽ വെൺതീരം നീയെൻ മരുവിൽ തൂമാരി തൂകാൻ ഉതിരും ചിതറും നീയേ പാതി കണ്ണുകൊണ്ട് അരുതെൻ നിറയെ മുഴുവൻ കോർത്തൊരമ്പാണേ പാതി കണ്ണുകൊണ്ട് കനവിൽ മലരായ് കരളിൽ പൂത്തൊരമ്പാണേ മേലേ മേലെ തീസൂര്യൻ പോലെ നീയാരാണോ വില്ലൻ ആകാശത്തോളം പൊങ്ങിപ്പൊങ്ങും മായാരൂപം വില്ലൻ ഈ നീയും ഞാനും ചേരുന്നേ രൂപം വില്ലൻ ആകാശത്തോളം പൊങ്ങിപ്പൊങ്ങും മായാരൂപം വില്ലൻ ഈ നീയും ഞാനും ചേരുന്നേ രൂപം കാണെ കാണെ കണ്മുന്നിൽ പോയ നേരം നീയാരോ തീയോ തേനോ ആരാണെന്നേ പോകെ പോകെ പോരാടും നെഞ്ചോ നെഞ്ചോ നീയാരോ രാവോ പകലോ ആരാണെന്നേ കാറ്റും കാറും നീയോ ഹുങ്കാരം കുരുക്കും മിന്നൽ നീയോ ചോരച്ചാലും നീയോ കണ്ണീരും നീ മോഹത്താരം നീയോ കണ്ണാടിക്കൂട്ടിൻ താളം നീയോ പൊള്ളും മഞ്ഞും നീയോ കാലാണ് നീ വില്ലൻ ആകാശത്തോളം പൊങ്ങിപ്പൊങ്ങും മായാരൂപം വില്ലൻ ഈ നീയും ഞാനും ചേരുന്നേ രൂപം വില്ലൻ ആകാശത്തോളം പൊങ്ങിപ്പൊങ്ങും മായാരൂപം വില്ലൻ ഈ നീയും ഞാനും ചേരുന്നേ രൂപം വില്ലൻ ആകാശത്തോളം പൊങ്ങിപ്പൊങ്ങും മായാരൂപം വില്ലൻ ഈ നീയും ഞാനും ചേരുന്നേ രൂപം
Writer(s): 4 Musics, B. K Harinarayanan Lyrics powered by www.musixmatch.com
instagramSharePathic_arrow_out