Music Video

Credits

PERFORMING ARTISTS
Ramshi Ahmed
Ramshi Ahmed
Performer
COMPOSITION & LYRICS
Sachin Balu
Sachin Balu
Composer
Capt. Suneer Hamza
Capt. Suneer Hamza
Songwriter

Lyrics

ഈ സ്വപ്നങ്ങൾ സ്വർഗങ്ങൾ മേലെ മോഹം തീർക്കവെ ഈ വർണങ്ങൾ ചിത്രങ്ങൾ മേലെ താരം ചാർത്താവെ ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ ഈ സ്വപ് നങ്ങൾ സ്വർഗങ്ങൾ മേലെ മോഹം തീർക്കവെ ഈ വർണങ്ങൾ ചിത്രങ്ങൾ മേലെ താരം ചാർത്താവെ ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ ഈ സ്വപ് നങ്ങൾ സ്വർഗങ്ങൾ മേലെ മോഹം തീർക്കവെ മോഹങ്ങൾ മഷിയിലെഴുതും വരകളായ് ശോകങ്ങൾ വിരലിഴയിൽ വീണയായ് തിരശ്ശീലയിൽ പല ചിത്രങ്ങൾ ചലച്ചിത്രങ്ങൾ പടരും മറശീലയിൽ പല വേഷങ്ങൾ പല ജന്മങ്ങളായ് പുണരും ഈ സ്വപ് നങ്ങൾ സ്വർഗങ്ങൾ മേലെ മോഹം തീർക്കവെ ഈ വർണങ്ങൾ ചിത്രങ്ങൾ മേലെ താരം ചാർത്താവെ ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ
Writer(s): Sachin Balu, Capt. Suneer Hamza Lyrics powered by www.musixmatch.com
instagramSharePathic_arrow_out