Music Video

Neela Maalakhe | Studio Version | Porinju Mariyam Jose|Joshiy|Joju George| Nyla Usha|Jakes Bejoy
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Keshav Vinod
Keshav Vinod
Performer
COMPOSITION & LYRICS
Jakes Bejoy
Jakes Bejoy
Composer
B. K. Harinarayanan
B. K. Harinarayanan
Songwriter

Lyrics

നീല മാലാഖേ, നിൻ മൗനം ഉള്ളാകേ ഒരു തുലാമഴയായി ചാറുന്നു പെയ്തു തീരാതേ. കാലമോരോന്നും പടി ചാരി മാഞ്ഞാലും മതിവരാ മനമായ് ഞാനെന്നും കാത്തു നിൽക്കുന്നു. വിചാരം കെടാതെ തീ പകർന്നുയിരിൽ ഒരാളില്ലെന്നെയെൻ ജീവനാഴ്ന്നലിയേ ഹൃദയ താളം ഉരുകിടുന്നു ആരാരും കേൾക്കാതുള്ളിൽ വെണ്ണിലാവിൻ നീലമാലാഖേ നിൻ മൗനം ഉള്ളാകേ ഒരു തുലാമഴയായി ചാറുന്നു പെയ്തു തീരാതേ. കാലമോരോന്നും പടി ചാരി മാഞ്ഞാലും മതിവരാ മനമായ് ഞാനെന്നും കാത്തു നിൽക്കുന്നു.
Writer(s): B. K. Harinarayanan, Jakes Bejoy Lyrics powered by www.musixmatch.com
instagramSharePathic_arrow_out