Featured In

Credits

COMPOSITION & LYRICS
Shambhu ajith
Shambhu ajith
Songwriter
PRODUCTION & ENGINEERING
Young Maker
Young Maker
Producer

Lyrics

നമ്മ ചെറു team ഒന്നല്ല
കാണാത്ത scene ഒന്നില്ല
ഇറക്കാത്ത scheme ഒന്നില്ല
വെറുതെ വീഴേം ഒന്നില്ല
ഇനി നിന്റെ ഗീതെന്നല്ല, ഏത് കോപ്പിലെ വീണെന്നായാലും ഒരു തരി ശബ്ദം പുറപ്പെടുവിച്ചാൽ നിന്നെ വീപ്പേലാക്കും (2x)
Mind വേറെയാണ്, കളി നേർക്കു നേരെയാണ്, കേറി വന്ന് തോളിൽ തട്ടി കൂടെ നിക്കാൻ ആളേറെയാണ്
എടാ മുത്തേ, മലകേറെയാണ്, ഒരുകെട്ടു സ്വപ്നം പെരെയാണ്
ഈ കളിയിലെ tools എന്ന് പറയണത് എന്റെ മണ്ടേm പേനയാണ്
Haha ,system തേങ്ങയാണ്
Haha ,wisdom വേദനയാണ്
ഒരു pint അങ്ങട്ട് ചെന്ന പിന്നെ ആനേം ചേനയാണ്
അറിയില്ല? കാണാൻ പോണ് പൂരം കൊളുത്താൻ ഞാനോ താണ്ടി ദൂരം
പലവഴികളിൽ ഒഴുക്കിയ പലതരം നേരുകൾ കണ്ടാൽ, അയ്യോ ക്രൂരം
അവന്റൊരൂഹം, ഒന്ന് പോയെടാ
നമ്മ പണ്ടേ fresh and raw എടാ
ഓ ഇവമ്മാരൊന്നത്ര പോരാട
ഓനൊക്കെ കളി ഇതെനിക്ക് ചോറടാ
പാലല്ല, കാച്ചിയ മൊരട
മോന്തെടാ മോന്തെടാ
ഒന്ന് പോയെടാ
പോയെടാ പോയെടാ
നമ്മ ചെറു team ഒന്നല്ല
കാണാത്ത scene ഒന്നില്ല
ഇറക്കാത്ത scheme ഒന്നില്ല
വെറുതെ വീഴേം ഒന്നില്ല
ഇനി നിന്റെ ഗീതെന്നല്ല, ഏത് കോപ്പിലെ വീണെന്നായാലും ഒരു തരി ശബ്ദം പുറപ്പെടുവിച്ചാൽ നിന്നെ വീപ്പേലാക്കും (2x)
Ee podi padalam adangum palamuthalukal thalavalikkum, naam apalapikkum, thudachangu maatteettu kalam bharikkum
Ith puthu thalamurayude kulambadi naadam
Ninteyokke kaaryam nadapadiyaakkum, udambadimel ini oppittu thaangum
Paraathi illaathe kaineetti vaangum nee ah
Mandicha chinthakal allippidichavar manthagathiyilu thappi thadanjittu
Kachi kazhichittu, kaadi kudichitt, manthram japikkunnu, naadu bharikkunnu
Enthoru thontharavu?
Ayikotte, neeyokke poyi thadavu
Mookkilla rajyath aareda raajavu, naattilinnellaarkum mookkadappu
("Kana scene aanu."
"Aa, lle?"
"Oru rakshem illa."
"Hmm..."
"Pakshe namak enth? lle?"
"Pinne")
നമ്മ ചെറു team ഒന്നല്ല
കാണാത്ത scene ഒന്നില്ല
ഇറക്കാത്ത scheme ഒന്നില്ല
വെറുതെ വീഴേം ഒന്നില്ല
ഇനി നിന്റെ ഗീതെന്നല്ല, ഏത് കോപ്പിലെ വീണെന്നായാലും ഒരു തരി ശബ്ദം പുറപ്പെടുവിച്ചാൽ നിന്നെ വീപ്പേലാക്കും
Written by: Shambhu ajith
instagramSharePathic_arrow_out