Music Video

Credits

COMPOSITION & LYRICS
Sooraj Santhosh
Sooraj Santhosh
Songwriter

Lyrics

അരികെ നീ അരുമയായ് അഴകോലും മൊഴിയാളായ് ഇമ നീളേ പടർന്നാടായ് ഇളമതി ലിപിയാളായ് ഉയരിൽ നീ ഉരുവായ് ഋതുമാതിൻ കവിതകൾ ഏന്തിഴേൽ കൊരുത്തീടായ് ഋതുമാതിൻ കവിതകൾ ഏന്തിഴേൽ കൊരുത്തീടായ് ഒരു വേള കിളിപെണ്ണായ് കളകാളമൂയൽ പാട്ടായ് അരികെ നീ അരുമയായ് അഴകോലും മൊഴിയാളായ് ഇമ നീളേ പടർന്നാടായ് ഇളമതി ലിപിയാളായ് ഉയരിൽ നീ ഉരുവായ് ചൊൽവായ് ചെഞ്ചമേ പെണ്ണാൾ വഞ്ചിനാടിൻ തുഴതാളം ചൊൽവായ് ചെഞ്ചമേ പെണ്ണാൾ വഞ്ചിനാടിൻ തുഴതാളം തിറയാടും ഉയിർ തോറ്റോം തിറയാടും ഉയിർ തോറ്റോം പൊലിപാട്ടും പൊഴിഞ്ഞീടോൾ പൊലിപാട്ടും പൊഴിഞ്ഞീടോൾ അരികെ നീ അരുമയായ് അഴകോലും മൊഴിയാളായ് ഉയരിൽ നീ ഉരുവായ്
Writer(s): Shruthi Sharanyam Lyrics powered by www.musixmatch.com
instagramSharePathic_arrow_out