Lyrics

കാണാദൂരം മിഴികൾ മറയുന്നുവോ മൗനം പോലും പതിയെ അകലുന്നുവോ ഇരുളിലിനിയാരെ തിരയുവതിതാരെ വഴികളിനിയാരെ കരുതുമിനിയാരെ മായുന്നുവോ മാറുന്നുവോ രൂപങ്ങൾ നീളെ കാണാതെയീ കാറ്റായിടാം കൈയെത്തിടാതെ നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ അറിയാതെ പെയ്യും വിണ്ണിൻ നൊമ്പരം പോലെയെന്നും പറയാതെയിന്നെന്നുളളിൽ വിങ്ങിടും നോവോ നീയും എന്നെന്നും കൂടെ താരാട്ടു പോലെ എങ്കിലും ദൂരെ അലിയാതെയിന്നീ കാർമേഘം പോൽ പെയ്തൊഴിയാനായ് കാത്തേ നില്പൂ ഇന്നും കാത്തേ നില്പൂ നോവിലാഴ് ന്നേ നില്പൂ നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ സഗസഗ സരി രി സഗസഗ സരിഗ സഗസഗസരിമ ഗ രിമഗസ സഗസഗ സരി രി സഗസഗ സരിഗ മ ഗ രി സ നിസ നിനി സ നിസ പനി സ സനി സരി രി സരി ഗരി സ നിസ സരി രിഗ ഗരി സനിപ മപ സനിപ മപഗ സ രി മ പ
Writer(s): Anu Elizabeth Jose, Prashant Pillai Lyrics powered by www.musixmatch.com
instagramSharePathic_arrow_out