album cover
Muttathu
199
Malayalam
Muttathu was released on October 15, 2020 by OPM Records as a part of the album Halal Love Story (Original Motion Picture Soundtrack)
album cover
Release DateOctober 15, 2020
LabelOPM Records
Melodicness
Acousticness
Valence
Danceability
Energy
BPM145

Credits

PERFORMING ARTISTS
Bijibal
Bijibal
Performer
Soumya Ramakrishnan
Soumya Ramakrishnan
Performer
COMPOSITION & LYRICS
Bijibal
Bijibal
Composer
Anwer Ali
Anwer Ali
Songwriter
PRODUCTION & ENGINEERING
Bijibal
Bijibal
Producer

Lyrics

മുറ്റത്ത് അന്നാദ്യമായി
മുല്ല പൂത്തൊരു നാൾ
ആണിവൾ പെണ്ണിതളിൽ
എഴുതുന്നൊരാദ്യാക്ഷരം
സുകന്ധമായ് ശലഭമായ്
എങ്ങും പാറുമ്പോൾ
നോക്കി നിൽക്കെ കണ്ണിൽ പൂത്തുലഞ്ഞു
ആദ്യമായ് മനം വനം പോൽ
ഓർമ്മ നീറി ഉള്ളലിഞ്ഞു പാടീ
ആദ്യമായ് കരൾ കുയിൽ പോൽ
തുടു വെയിലുടെ തൊടലുകൾ
ചെറു ചെറു ചില നനവുകൾ
അരും കാണാ കാറ്റിൻ തേക്കങ്ങൾ
രാവാകും രാവു തോറും
മുല്ല പൂത്തൊരു നാൾ
താരകൾ തൻ താരിതളാൽ
ഇടതൂർന്നൊരു ഉദ്ധ്യാനമായ്
പ്രപഞ്ചത്തിൻ പ്രഭാവമായ്
പ്രേമം മാറുമ്പോൾ
Written by: Anwer Ali, Bijibal
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...