album cover
Subhanallah
7
Devotional & Spiritual
Subhanallah was released on September 16, 2009 by Sargam Musics as a part of the album Islam
album cover
AlbumIslam
Release DateSeptember 16, 2009
LabelSargam Musics
Melodicness
Acousticness
Valence
Danceability
Energy
BPM104

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Lead Vocals
COMPOSITION & LYRICS
Thej
Thej
Songwriter
O. M. Karuvarakundu
O. M. Karuvarakundu
Songwriter

Lyrics

അല്ലാ ഹു അക്ബർ അല്ലാ ഹു അക്ബർ
സുബ്ഹാനള്ളാ സിതിനാനള്ളാ സുബ്ഹാനള്ളാ സിതിനാനള്ളാ
അഹതും സമദും ഫറുദും അള്ളാ
യായിലഹീ
യായിലഹീയാ അള്ളാ
മാലിക്കുൽ മുൽക്കെ അള്ള
യായിലഹീയാ അള്ളാ
മാലിക്കുൽ മുൽക്കെ അള്ള
വാനവും ഭൂമിയും നിന്നേ വാഴ്ത്തുകയാണ് ജെല്ലജലാലെ
സുബ്ഹാനള്ളാ സിതിനാനള്ളാ
സുബ്ഹാനള്ളാ സിതിനാനള്ളാ
അഹതും സമദും ഫറുദും അള്ളാ
അവ്വാലിൻ അവ്വൽ അള്ള ആഹിറില്ലാത്തൊനള്ള
അവ്വാലിൻ അവ്വൽ അള്ള ആഹിറില്ലാത്തൊനള്ള
ആലങ്ങൾക്കുടയവനേ അള്ളാ
മാഫിയത്തേകിടണേ അള്ളാ ആഫിയത്തേകിടണേ
സുബ്ഹാനള്ളാ സിതിനാനള്ളാ സുബ്ഹാനള്ളാ സിതിനാനള്ളാ
അഹതും സമദും ഫറുദും അള്ളാ
ളാഹിറും നീയേ അള്ളാ ബാത്വിനും നീയേ അള്ളാ
ളാഹിറും നീയേ അള്ളാ ബാത്വിനും നീയേ അള്ളാ
അകലെറ്റം പടച്ചവനേ അള്ളാ
മുസനത്തിനാക്കിടനെ അള്ളാ
ഹസനത്തിലാക്കിടണേ
സുബ്ഹാനള്ളാ സിതിനാനള്ളാ സുബ്ഹാനള്ളാ സിതിനാനള്ളാ
അഹതും സമദും ഫറുദും അള്ളാ
യായിലഹീ
യായിലഹീയാ അള്ളാ
മാലിക്കുൽ മുൽക്കെ അള്ള
യായിലഹീയാ അള്ളാ മാലിക്കുൽ മുൽക്കെ അള്ള
വാനവും ഭൂമിയും നിന്നേ വാഴ്ത്തുകയാണ് ജെല്ലജലാലെ
സുബ്ഹാനള്ളാ സിതിനാനള്ളാ സുബ്ഹാനള്ളാ സിതിനാനള്ളാ
അഹതും സമദും ഫറുദും അള്ളാ
Written by: O. M. Karuvarakundu, Thej
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...