Music Video

Credits

PERFORMING ARTISTS
Shreya Ghoshal
Shreya Ghoshal
Lead Vocals
Tippu
Tippu
Performer
Yazin Nizar
Yazin Nizar
Performer
COMPOSITION & LYRICS

Lyrics

ഡമ ഡുമുക്കു ഡുമുക്കു ഡുമു ഡുമുഡക്കു ഡുമു ഡുമു ഡമാക്കു് ഡുമാക്കു് ഡുമുഡുമുഡക്കു ഡുമുഡൂ ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്ദാര മാമല കേറിവാ വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ ഓഹോയ് തനക് തന തനനന്നന്നന്നാ ഓഹോയ് തനക് തന തന്നാ ഓഹോയ് തനക് തന തനനന്നന്നന്നാ ഓഹോയ് തനക് തന തന്നാ കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ ഡമാക്ക് ഡമാക്ക് ഡമാക്ക് ഡമ ഡുംഡും ഡമ ഡുംഡും ഡമക്ക് ഡമക്ക് ഡമക്ക് ഡമക്ക് ഡമ ഡുംഡും ഡമ ഡുംഡും ഡമ ഡുംഡും ഡമ ഡുംഡും ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്ദാരമാമല കേറിവാ വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ കിനാക്കൂട്ടിൽ നിറദീപങ്ങൾ ഈ കിളികളും കളികളും ദിത്തളാങ്കു തകതാ ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ കുന്നോളം ആ കിന്നാരം ആ വിണ്ണോളം ആ പുന്നാരം ആ പാടൂ മനമേ നിറവാകും നിറവേ ഈ കുളിർമതി മലരുകൾ ഒരുനിര പലനിര വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ആഹാ ഡം ഡമാക്ക് ഡമാക്ക് ഡമാക്ക് ഡമ ഡുംഡും ഡമ ഡുംഡും ഡമക്ക് ഡമക്ക് ഡമക്ക് ഡമക്ക് ഡമ ഡുംഡും ഡമ ഡുംഡും ഡമ ഡുംഡും ഡമ ഡുംഡും കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ അലിയലിയലിയേ അലിയലിയലിയേ അലിയലി അലിയലിയലിയലിയേ അലിയലി അലിയലി അലിയലി യേ യേ അലിയലിയേ അലിയലിയേ യേ ആ നിലാപ്പെണ്ണേ കടം വേണോ ഈ വളകളും തളകളും ദിത്തളാങ്കു തകതാ കുടമണികളും കുറുമൊഴികളും ദിത്തളാങ്കു തകതാ ആരാരും (ആരാരും) കാണാതെ (കാണാതെ) ആരോടും (ആരോടും) മിണ്ടാതെ യാ പോരൂ തനിയേ തണലാകും കുളിരേ ഈ കുറുനിര തഴുകുമൊരിളവെയിലലകളിൽ നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ഡം ഡം ഡമാക്ക് ഡമാക്ക് ഡമാക്ക് ഡമ ഡുംഡും ഡമ ഡുംഡും ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമഡുംഡും ഡമഡുംഡും ഡമഡുംഡും ഡമഡുംഡും കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ
Writer(s): Murukan Kattakada, M Jayachandran Lyrics powered by www.musixmatch.com
instagramSharePathic_arrow_out