album cover
Thoraathe
1,379
Regional Indian
Thoraathe was released on January 29, 2022 by 123 Musix Entertainments Pvt Ltd as a part of the album Thoraathe - Single
album cover
Release DateJanuary 29, 2022
Label123 Musix Entertainments Pvt Ltd
Melodicness
Acousticness
Valence
Danceability
Energy
BPM113

Music Video

Music Video

Credits

PERFORMING ARTISTS
Nitin K Siva
Nitin K Siva
Performer
Human Siddique
Human Siddique
Performer
COMPOSITION & LYRICS
Nitin K Siva
Nitin K Siva
Composer
Human Siddique
Human Siddique
Songwriter
PRODUCTION & ENGINEERING
Nitin K Siva
Nitin K Siva
Producer

Lyrics

തോരാതെ നീ പെയ്യവേ
ആളുന്നെ തണുവെന്നിലെ
കാതോർത്താൽ ഒഴുകുന്നൊരീ
പുഴ പോലാകെ നീ എന്നിലായി
നാമൊന്നായി മൂളുന്നൊരീ
ഗസൽ തേൻ പോലെ
ഹൃദയാഗ്നിയായി
രാവോരം നിലാവുപോലെ
എന്നെന്നും നാം കൂടെയായി
കടലുപോൽ തിരയണതു നീ
ഉയിരിലെ കരയിലിതു ഞാൻ
മഴയിലും വെയിലിലുമൊരേ
പ്രണയമായി അതിലലിഞ്ഞു നാം
തോരാതെ നീ പെയ്യവേ
ആളുന്നെ തണുവെന്നിലെ
കാതോർത്താൽ ഒഴുകുന്നൊരീ
പുഴ പോലാകെ നീ എന്നിലായി
അരുണവാനം പോലെയകമിൽ
രാവു മെനയുന്നെ
ഉദയകിരണം നീർത്തി അവളെൻ
ഇരുളിൽ നിറയുന്നെ
കനക നൂലിൻ ചേല ചൂടും
തീരമണലാകെ
തെളിനിലാവിൻ നീല മിഴിയാൽ
അഴക് പൊതിയുന്നെ
മുകിലറയിൽ നിന്നൂർന്നൊഴുകി നീ
മഴ വിരൽ കോർത്തകമെ നീ
ഒഴുകുന്നിതുയിരാകെ
കടലുപോൽ തിരയണതു നീ
ഉയിരിലെ കരയിലിതു ഞാൻ
മഴയിലും വെയിലിലുമൊരേ
പ്രണയമായി അതിലലിഞ്ഞു നാം
തോരാതെ നീ പെയ്യവേ
ആളുന്നെ തണുവെന്നിലെ
കാതോർത്താൽ ഒഴുകുന്നൊരീ
പുഴ പോലാകെ നീ എന്നിലായി
നാമൊന്നായി മൂളുന്നൊരീ
ഗസൽ തേൻ പോലെ
ഹൃദയാഗ്നിയായി
രാവോരം നിലാവുപോലെ
എന്നെന്നും നാം കൂടെയായി
കടലുപോൽ തിരയണതു നീ
ഉയിരിലെ കരയിലിതു ഞാൻ
മഴയിലും വെയിലിലുമൊരേ
പ്രണയമായി അതിലലിഞ്ഞു നാം
Written by: Human Siddique, Nitin K Siva
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...