Music Video

Tupathu - Video Song | Thallumaala | Tovino Thomas | Khalid Rahman | Ashiq Usman | Vishnu Vijay
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
Shakthisree Gopalan
Shakthisree Gopalan
Performer
Vishnu Vijay
Vishnu Vijay
Performer
Tovino Thomas
Tovino Thomas
Performer
COMPOSITION & LYRICS
Vishnu Vijay
Vishnu Vijay
Composer
Mu.Ri
Mu.Ri
Songwriter

Lyrics

Hey പാത്തു! എന്താ പാത്തു ഇപ്പൊ ചിരിക്കാത്തു? ബാ പാത്തു കേൾക്ക് പാത്തു അനക്കുള്ള പാട്ട് പാത്തു ജാഡ മാണ്ടാ പാത്തു Board മാറ്റ് പാത്തു കടുപ്പം വിട്ടോ പാത്തു ശെരിക്ക് കേട്ടോ പാത്തു എന്റെ അടുത്തേക്കിങ്ങ് പോര് പാത്തു അടുപ്പത്തിൽ അടുത്തേക്ക് നിക്ക് പാത്തു വെറുതെ നിക്കാതെ ഇരിക്ക് പാത്തു നെഞ്ചിലിന്ന് അങ്ങട് താക്ക് പാത്തു Hey ബീപാത്തു Just be പാത്തു നീ ഏതു cruise ഇൽ ആണെങ്കിലും I know you're crucified അന്റെ cottage ല് I know you wept hard ഒറ്റക്ക് ജ്ജാണേലും പോണ high മല പൊട്ടുന്നുണ്ട് ഇജ്ജ്, are you my love? I know that very well പാത്തു എന്നിട്ടും എന്താ ഇജ്ജ് പറയാത്തു? Don't you want me പാത്തു? Don't you lie പാത്തു You can't live without me പാത്തു,(oh!)oh!-ന്റെടാ Ha baby ഹബീബി പ്രേമകരളിന്റെ ചെറുവിരൽ വെച്ച് കുത്തിയ വേദന ഇണ്ടാ? നെഞ്ചിന്റെ വാതിൽ വിചാകിരി ഞ്ഞിരങ്ങി കരയണ വേദന ഇണ്ടാ? മിണ്ടാനാവാതെ തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടണ വേദന ഇണ്ടാ? ഇണ്ടാവും മതി പാത്തു മനസ്സിലാക്കു പാത്തു കുത്തി കേറി എന്നാലും കരയാതു എത്രണ്ടു പഠിച്ചിട്ടും തിരിയാത്തു അത്രക്ക് തെറ്റിയിട്ടുണ്ട് मेरी പാത്തു കൃത്യായിട്ട് ചുറ്റിയിട്ടിണ്ട് വള്ളി പാത്തു കത്രിയായിട്ട് മുറിച്ചിട്ടും മുറിയാതു എത്ര നേരം ഞാനെന്റെ മിഴി കാത്തു അത്ര നേരം മുതത്തിന്റെ ചിരി കാത്തു അയിനാത്ര മുജ വേറെ പാത്തു ആയിലേറെ തന്നിജ് കൊറേ ബേറെ പാത്തു അയിനാലെ കൊറേ കയറി വീഞ്ഞു പാത്തു ചെന്നാലോ കടന്ന കുടുങ്ങി നെഞ്ച് പാത്തു അന്നേ തേടി പാത്തു പാച്ചൽ അല്ലെ കാത്തു Pub ഇൽ കേറി പാത്തു Bottle തട്ടി പാത്തു നീ എന്നെ കാത്തു ഞാൻ നിന്നെ കാത്തു നമ്മളെ രണ്ടാളേം പടച്ചവൻ കാത്തു ഹോ എന്റെ മോനെ കഴിഞ്ഞെങ്കി എന്റേത് കേൾക്ക് മോനെ ഈ പാത്തുനെ അനക്ക് അറീല മോനെ I am an oil field മോനെ Historical war zone മോനെ അന്റെ അടുത്ത് ഉള്ളത് പോരാ മോനെ വേറെയും demands ഇണ്ട് മോനെ വീട്ടിൽ കൊള്ളണ line മോനെ Commaക്ക് full-stop വേണം മോനെ കിട്ടണം ചെള്ള് കളഞ്ഞു മോനെ ഏകാന്തതക്കൊപ്പം ആനന്ദം മോനെ നെയ്മറെ Ballon d'Or മോനെ India ഇൽ petrol fiftyക്ക് മോനെ എന്റടുക്ക്ന്ന എടുക്കല്ല blah-blah എന്റെ വായ്പക്കെടുക്കും Cabola കണ്ണെടുക്ക് ഇവളല്ലാത്തൊരിവളാ കണ്ണെടുക്കാൻ ആവാത്ത La-la land അടുത്തേക്ക് വന്നാ ബേജാർ ആവും ഇണ്ടാകാൻ നിന്നാ damage ആവും നാട്ടാരെ കയ്യിന്ന് വാങ്ങുന്ന മോന്തക്ക തന്നോട്ടെ ചൂടുള്ള ഒരു ഉമ്മ മോനെ മാണ്ഡ പാത്തു മാണ്ഡ പാത്തു മാണ്ഡ പാത്തു മാണ്ഡ പാത്തു ന്നാ മാണ്ഡ പാത്തു ആയിക്കോട്ടെ പാത്തു പക്ഷെ കേട്ടോ പാത്തു ഇയ്യ് international championship ആണെങ്കിൽ ഞാൻ Lionel Messi ആണ് പാത്തു ന്നാ ജ്ജ് പറന്നോ പാത്തു കുത്തിരിക്കണ്ട പാത്തു ജ്ജ് പറക്ക് പാത്തു പറന്ന് ഉയര് പാത്തു പക്ഷെ എത്ര ഉയരത്തിൽ പറന്നാലും ഇയ്യ് ഏത് spaceship ഇൽ ആണെങ്കിലും ഏത് shape ഇൽ ആണെങ്കിലും ഒരൊറ്റ കാര്യമേ പറയാനുള്ളു പാത്തു അസ്സലാമു വലയ്ക്കും പാത്തു
Writer(s): Vishnu Vijay, Mu.ri Lyrics powered by www.musixmatch.com
instagramSharePathic_arrow_out