album cover
O Sinaba (from "Amrutham")
7,717
Malayalam
O Sinaba (from "Amrutham") was released on July 28, 2025 by Manorama Music as a part of the album Hits Of Dr.K.J. Yesudas, Vol. 2
album cover
Most Popular
Past 7 Days
01:45 - 01:55
O Sinaba (from "Amrutham") was discovered most frequently at around 1 minutes and 45 seconds into the song during the past week
00:05
01:45
02:25
03:15
00:00
03:45

Music Video

Music Video

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
K.S. Chithra
K.S. Chithra
Performer
Jayaram
Jayaram
Actor
Sibi Malayil
Sibi Malayil
Music Director
Padmapriya
Padmapriya
Actor
Arun
Arun
Actor
Nedumudi Venu
Nedumudi Venu
Actor
Bhavana
Bhavana
Actor
COMPOSITION & LYRICS
M. Jayachandran
M. Jayachandran
Composer
Kaithapram
Kaithapram
Lyrics

Lyrics

ഓ സൈനബാ, അഴകുള്ള സൈനബാ
ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ
ഓ സൈനബാ, അലിവുള്ള സൈനബാ
അറിയാതെയെൻ്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാൻ, ഇളമാനല്ല ഞാൻ
ഇളം തൂവൽ കൊണ്ട് കൂടു തീർക്കും അല്ലി പൈങ്കിളീ
ഓ സൈനബാ, സൈനബാ, സൈനബാ...
പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളേ, തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെൻ്റെ സൈനബാ
ഓ സൈനബാ, അഴകുള്ള സൈനബാ
ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ
അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ
മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബാ
കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞു പോയ്, പുളകം വിരിഞ്ഞു പോയ്
നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ
ഓ സൈനബാ, അഴകുള്ള സൈനബാ
ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ
മാനല്ല ഞാൻ, ഇളമാനല്ല ഞാൻ
ഇളം തൂവൽ കൊണ്ട് കൂടു തീർക്കും അല്ലി പൈങ്കിളീ
ഓ സൈനബാ, സൈനബാ, സൈനബാ...
Written by: Kaithapram, M. Jayachandran
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...