album cover
Yamam
23
Singer/Songwriter
Yamam was released on March 13, 2023 by AshaJeevan as a part of the album Yamam - Single
album cover
Release DateMarch 13, 2023
LabelAshaJeevan
Melodicness
Acousticness
Valence
Danceability
Energy
BPM82

Credits

PERFORMING ARTISTS
Georginaa Mathew
Georginaa Mathew
Lead Vocals
Ashajeevan
Ashajeevan
Lead Vocals
Nezer Ahemed
Nezer Ahemed
Bass Guitar
COMPOSITION & LYRICS
Ashajeevan
Ashajeevan
Composer
Vinayak Sasikumar
Vinayak Sasikumar
Lyrics

Lyrics

ഈ യാമം
ലാവിൻ ചുരുൾ നിവരാനോ അണിയുന്നൂ
കൂരിരുൾ മുഖം?
ഈ ഇരുൾ കാർമുഖം
തേടിയീ പ്രാണനും,
ഈ പകൽനോവുകൾ
രാവുപോൽ മൂകമായ് മൂടാൻ...
നീളുന്നു ദൂരെ പാതകൾ
ഏകാന്തമാകും വീഥികൾ
ഏതോ രഹസ്യം പോലവേ
എങ്ങും നിശബ്ദം പാരിടം
ഭൂമിയിൽ ആളൊഴിഞ്ഞ നേരം
ഈ മാരികൾ പെയ്തതെന്നിൽ മാത്രം
രാക്കോണിലായ്...
കാലമേ കാലമേ
കൈവിടും വേഗമേ
ശാന്തമീ യാത്രകൾ
മായമോ നേരോ
ഇരവിലെ നിലവെഴുതിയ വരികളെ
വരികളിൽ കനവുകൾ എഴുതിയ നിറങ്ങളേ
തെരുവിളക്കുകൾ തെളിയുന്ന നിമിഷമേ
ചിരപരിചിത മുഖമില്ലാ നഗരമേ
ഈ മനസ്സിലെ പതിരുകൾ അതിരുകൾ ഒരുഞൊടി മറവിയിൽ അലിയുന്നൊരിടങ്ങളേ...
രാമയക്കത്തിലുറങ്ങുന്നൊരുലകമേ..
കാലമേ കാലമേ
കൈവിടും വേഗമേ
ശാന്തമീ യാത്രകൾ
മായമോ നേരോ
ആ ഉലകത്തിലൊഴുകുന്ന നദികൾ നാം...
ഈ ഇരുൾ കാർമുഖം
തേടിയീ പ്രാണനും,
ഈ പകൽനോവുകൾ
രാവുപോൽ മൂകമായ് മൂടാൻ...
Written by: Asha Jeevan, Vinayak Sasikumar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...