album cover
Ya Rabbe
15,814
Indian
Ya Rabbe was released on April 21, 2023 by Think Music as a part of the album Kadina Kadoramee Andakadaham (Original Motion Picture Soundtrack)
album cover
Release DateApril 21, 2023
LabelThink Music
Melodicness
Acousticness
Valence
Danceability
Energy
BPM139

Music Video

Music Video

Credits

PERFORMING ARTISTS
Govind Vasantha
Govind Vasantha
Performer
Mena Melath
Mena Melath
Performer
COMPOSITION & LYRICS
Govind Vasantha
Govind Vasantha
Composer
Umbachy
Umbachy
Songwriter

Lyrics

യ റബ്ബേ ഒരുവേള സന്ദേഹിയൈ
ഇഇ ഞാനും വേദന താണ്ടുകയൽ-ആൽ-അകലെ-അകലെ
മഞ്ഞൂറിയ തണുനീരും കണ്ണിമഴ തണ്ണീരും
റബ്ബേ നീയുതിരര് നാരു വാസനെയും മേൽകുളിരനൈ
കത്ത്, കത്ത് കതകിൽ തങ്ങി
പ്രിയമേറും ഇവരിൽ ഞാൻ ദുആ'കാൽ ചൊല്ലി
ചോർണ്ണ്, ചോർണ്ണ് കൊതികൾ മങ്ങി
കഴിയുള്ള കബറിൽ ഞാൻ ഇണപോകാതെ
മൂഡിലെ ഇമകൾ ആരാലോ
യ റബ്ബേ ദേഹം പോണല്ലോ
കാണലോ മാൻ മറഞ്ഞാലും
ഉള്ളാലെ ഉള്ളെന്റുള്ളാലെ
തരങ്ങൾ പൊഴിയുന്ന രാവുകളിൽ ജപമാല
ഞാനെന്നെ അഴലുകളെ പകലുകളാക്കി
ആളുന്ന പുകിലുകളിൽ സ്നേഹക്കനി വിദരൻ
നേരുന്ന ധികരുകളിൽ യാചകിയായി
കത്ത്, കത്ത് കതകിൽ തങ്ങി
പ്രിയമേറും ഇവരിൽ ഞാൻ ദുആ'കാൽ ചൊല്ലി
ചോർണ്ണ്, ചോർണ്ണ് കൊതികൾ മങ്ങി
കഴിയുള്ള കബറിൽ ഞാൻ ഇണപോകാതെ
Written by: Govind Vasantha, Umbachy
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...