Music Video
Top Songs By Javad Abdulkader
Credits
PERFORMING ARTISTS
Javad Abdulkader
Performer
COMPOSITION & LYRICS
Justin varghees
Composer
Santhosh Varma
Songwriter
Lyrics
നനവേരെ തന്നിട്ടും മുറ്റത്തെ പൂമോട്ടിൽ പുഞ്ചിരി വിരിയാഞ്ഞതെന്തേ
വെയിൽ വന്നു തലോടീട്ടും ഭൂമിയേ മൂടുന്ന മഞ്ചല മായാഞ്ഞതെന്തേ
ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ?
ഒരു മൗനം ഇവിടെ പിറന്നോ?
ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ?
ഒരു മൗനം ഇവിടെ പിറന്നോ?
നനവേരെ തന്നിട്ടും മുറ്റത്തെ പൂമോട്ടിൽ പുഞ്ചിരി വിരിയാഞ്ഞതെന്തേ
വെയിൽ വന്നു തലോടീട്ടും ഭൂമിയേ മൂടുന്ന മഞ്ചല മായാഞ്ഞതെന്തേ
Writer(s): Justin Varghees, Santhosh Varma
Lyrics powered by www.musixmatch.com