Music Video

Featured In

Credits

PERFORMING ARTISTS
Amal jose
Amal jose
Performer
Sushin Shyam
Sushin Shyam
Performer
COMPOSITION & LYRICS
Sushin Shyam
Sushin Shyam
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter
PRODUCTION & ENGINEERING
Sushin Shyam
Sushin Shyam
Producer

Lyrics

ചുറ്റും ശാന്തത കൊടും കാടിൻ നടുവിലു വെട്ടം തെളിയണ് പടരണ് ഇമ വെട്ടി കഴിയും മുൻപേ ഉടലിൽ പല്ലോ തുഴയണ് നഖം ഉരയണ് പാങ്ങില്ലാതെ ഒടുവിൽ മരണം വരുവാ-വിളിയോർത്തു ശ്വാസം മുട്ടെ കാലൻ പുലി കതറണ് കതറണ് ചാവും നാരി പിടയണ് പിടയണ് കാലം വിധി പറയണ് പറയണ് വീണ്ടും വീണ്ടും വീണ്ടും കാലൻ പുലി കതറണ് കതറണ് ചാവും നാരി പിടയണ് പിടയണ് കാലം വിധി പറയണ് പറയണ് വീണ്ടും വീണ്ടും വീണ്ടും രക്ഷയ്ക്കാരുമേ വരുകില്ലെന്നറിയുക വ്യർത്ഥം പിടയുക പിടയുക ഇനി ഓടാൻ മറയാൻ ഇവിടില്ലിടമേ കണ്ണിൽ കയറിടും ഇരുൾ അടയുമേ വേട്ടക്കാർതൻ പിടിയിൽ ഒടുവിൽ പെടുമെ ഇത് നീതി കാടിൻ നീതി കാലൻ പുലി കതറണ് കതറണ് ചാവും നാരി പിടയണ് പിടയണ് കാലം വിധി പറയണ് പറയണ് വീണ്ടും വീണ്ടും വീണ്ടും കാലൻ പുലി കതറണ് കതറണ് ചാവും നാരി പിടയണ് പിടയണ് കാലം വിധി പറയണ് പറയണ് വീണ്ടും വീണ്ടും വീണ്ടും
Writer(s): Sushin Shyam, Vinayak Sasikumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out