Music Video
Music Video
Credits
PERFORMING ARTISTS
William Francis
Lead Vocals
Nithya Mammen
Lead Vocals
Moyinkutty Vaidyar
Performer
Billy Black
Performer
COMPOSITION & LYRICS
William Francis
Composer
Moyinkutty Vaidyar
Songwriter
Billy Black
Songwriter
PRODUCTION & ENGINEERING
William Francis
Producer
Lyrics
ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവായ്
ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ
ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവായ്
ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ
തക്കോവർ ഹാമിദരും മിക്കോർ സ്വഹാബികളും
ഒക്കായിരിക്കുമ്പോളുതിൽ
ജാസൂസൊരുത്തർ വരെ യാസീൻ നബിക്കൊരു
വിശേഷം വിരുത്തി പൊരുളായ്
ബക്കാതെ സാവർ ബയി റുക്കാകെ ഏറിയ
ചരക്കാടൈ പൊന്നും ചുമയ്യായ്
വാരുന്നു വാദിബദർ ചേരുന്ന വർഗ്ഗതിഹം
ഊരിന്നൊരുങ്ങി ഖറജായ്
ഉറയെ തരിത് നബി
അരികോരിൽ ഉറ്റുടനെ
തറമാൽ പുറപ്പെടുകലായ്
ഉറ്റ കവാഫിർ മുതൽ
പറ്റി പറിപ്പതിന്നു
മുറ്റി തിരക്കി നടയായി
അരിമാൻ നബി സഹാബും
വരുന്നുണ്ടാ റിന്തവർകൾ
ഹരികണ്ട വേട്ടപ്പടിപോൽ
ആയിപ്പാ ശന്ത ടവേ പോയിക്കടന്ത ബദർ
മായാ പുലങ്കൽ ക്ഷണമാൽ
Written by: Billy Black, Moyinkutty Vaidyar, William Francis


