Music Video

Featured In

Credits

PERFORMING ARTISTS
William Francis
William Francis
Lead Vocals
Mridula Warrier
Mridula Warrier
Lead Vocals
Arshad Rahim
Arshad Rahim
Performer
COMPOSITION & LYRICS
Arshad Rahim
Arshad Rahim
Songwriter
PRODUCTION & ENGINEERING
William Francis
William Francis
Producer

Lyrics

നീഹാരമണിയും നീലാമ്പലിതളായ് കണ്ണോട് ചേരുമീ നീയാരോ നെഞ്ചോരം ചായും നീ ശ്വാസമായ് മായാതെ രാഗങ്ങളുണരുകയായ് കിനാവിലെ നിലാവിനാൽ നാമൊരുങ്ങീടവേ നിറങ്ങൾ നെയ്തു നീ തൂവലാൽ സ്വരങ്ങൾ പെയ്തു നീ മേഘമായ് അരികിൽ അഴകാലെ കനവായ് നീ നിറയേ ഒരു മുഖമായ് ഇനിയെന്നെന്നും ഹൃദയം നീയേ ഇരുളിൽ ഒളിപോലെ നിനവായ് നീ നിറയേ അണിവിരലാൽ ഇനിയെന്നെന്നും പ്രണയം നീയേകി മോഹമേ നാമൊന്നു ചേരുകയായ് ഒരേമനം തുഴഞ്ഞു നാം പോയ തീരങ്ങളായ് നിറങ്ങൾ നെയ്തു നീ തൂവലാൽ സ്വരങ്ങൾ പെയ്തു നീ മേഘമായ് നീഹാരമണിയും നീലാമ്പലിതളായ് കണ്ണോട് ചേരുമീ നീയാരോ നെഞ്ചോരം ചായും നീ ശ്വാസമായ്
Writer(s): William Francis Lyrics powered by www.musixmatch.com
instagramSharePathic_arrow_out