album cover
album cover
Roohe was released on December 19, 2023 by Aashirvad Cinemas as a part of the album Neru (Original Motion Picture Soundtrack) - Single
ReleasedDecember 19, 2023
LabelAashirvad Cinemas
BPM67
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

ഓർമ്മകൾ നഖങ്ങളാൽ
അകമേ ഉറഞ്ഞുവോ?
കാറ്റിലെ ചെരാതുപോൽ
ചിരികൾ പൊലിഞ്ഞുവോ?
കഴിഞ്ഞതെല്ലാം മറന്നുതീരാൻ
വിടാതെ നിൻ മുഖം വാടിയോ?
കടന്ന നാളിൽ അറിഞ്ഞ നേരിൽ
കാലം ഒരേ സാക്ഷിയോ
റൂഹേ തളരാതെ
താനേ ഉലയാതെ
റൂഹേ തളരാതെ
താനേ ഉലയാതെ
പ്രാവുകൾ ഒരേ തണൽ
തിരയും വേനലിൽ
രാവുകൾ മയങ്ങിടാൻ
മിഴികൾ മറന്നുവോ?
ഉടഞ്ഞ ചില്ലിൽ തറഞ്ഞതെന്തേ
ഇളം കൈ വിരൽ തുമ്പുകൾ
കൊരുത്തു മെല്ലെ നടന്നു നീങ്ങാൻ
കൂടെ വരും ലോകമേ
റൂഹേ തളരാതെ
താനേ ഉലയാതെ
റൂഹേ തളരാതെ
താനേ ഉലയാതെ
Written by: Vinayak Sasikumar, Vishnu Shyam
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...