album cover
Sagarangale
2,725
Worldwide
Sagarangale was released on April 3, 1986 by Millennium Audio & Video as a part of the album Panchagni (Original Motion Picture Soundtrack) - Single
album cover
Release DateApril 3, 1986
LabelMillennium Audio & Video
Melodicness
Acousticness
Valence
Danceability
Energy
BPM139

Music Video

Music Video

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
COMPOSITION & LYRICS
Bombay Ravi
Bombay Ravi
Composer
O.N.V. Kurup
O.N.V. Kurup
Songwriter

Lyrics

സാഗരങ്ങളെ
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
പാടി പാടിയുണർത്തിയ
സാമഗീതമേ സാമ സംഗീതമേ സാഗരങ്ങളെ
പോരൂ നീയെൻ ലോലമാമീ
ഏകാതാരയിൽ ഒന്നിളവേൽക്കൂ
ഒന്നിളവേൽക്കൂ
സാഗരങ്ങളെ
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
പിൻ നിലാവിൻ്റെ പിച്ചകപ്പൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
പിൻ നിലാവിൻ്റെ പിച്ചകപ്പൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
കാതരയാം ചന്ദ്രലേഖയും
ഒരു ശോണ രേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
സാഗരങ്ങളെ
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
കന്നി മണ്ണിൻ്റെ ഗന്ധമുയർന്നു
തെന്നൽ മദിച്ചു പാടുന്നു
കന്നി മണ്ണിൻ്റെ ഗന്ധമുയർന്നു
തെന്നൽ മദിച്ചു പാടുന്നു
ഈ നദി തൻ മാറിലാരുടെ
കൈവിരൽ പാടുകൾ ഉണരുന്നൂ
പോരൂ തഴുകി തഴുകി ഉണർത്തൂ
മേഘരാഗമെൻ ഏകാതാരയിൽ
സാഗരങ്ങളെ
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
പാടി പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ. സാഗരങ്ങളെ
Written by: Bombay Ravi, O.N.V. Kurup
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...