album cover
Pazhanimala
7
Soundtrack
Pazhanimala was released on May 28, 2019 by Majid Cassettes as a part of the album Narasimham (Original Motion Picture Soundtrack)
album cover
Release DateMay 28, 2019
LabelMajid Cassettes
Melodicness
Acousticness
Valence
Danceability
Energy
BPM142

Credits

PERFORMING ARTISTS
M.G. Radhakrishnan
M.G. Radhakrishnan
Performer
M. G. Sreekumar
M. G. Sreekumar
Vocals
Gireesh Puthenchery
Gireesh Puthenchery
Performer
COMPOSITION & LYRICS
M.G. Radhakrishnan
M.G. Radhakrishnan
Composer
Gireesh Puthenchery
Gireesh Puthenchery
Lyrics

Lyrics

പഴനിമല മുരുകനു പള്ളി വേലായുധം
പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം
മാർഗഴിത്തിങ്കളോ ജ്ഞാനപ്പഴം
വരിക വരിക വടിവേലാ
ഹരഹരോ ഹര ഹര
ഹരഹരോ ഹര
ധാം കിണക്ക ധില്ലം ധില്ലം
ധളാം കണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം
പൂക്കാവടി മേളം
ഹേയ് നാട്ടുകളരിക്കച്ച മുറുക്കെണ വാൾപ്പയറ്റിടി പൂഴിക്കടകൻ
ചാടിക്കെട്ടി വലം പിരിവെട്ടീട്ടോ തിരകടകമൊരിടിയും തടയും
താളം ഓ കടകൻ താളം
കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
ഹേയ്, കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
സദിരുണ്ടേ...
സംഗീതശിരോമണി
തങ്കവേലുവയ്യങ്കാർ
തില്ലാന മോഹനാംബാൾ
ഒരു പൊയ്ക്കാൽക്കുതിരമേൽ തനിച്ചിരുന്നുറങ്ങുന്ന വെങ്കിടേശാ
ഡേയ് വെങ്കിടേശാ
നാക്കില്ല മൂക്കില്ല
വായില്ലാക്കുന്നിലെ
മുച്ചിപ്പിരാന്തിക്ക്
തേവാരത്തിനും തൈമാസത്തിലെ കല്യാണത്തിനും
കറുകറുകെ കറുത്ത മുത്ത്
ചോളോം ചാമേം കൊയ്തെടുത്തിനി
തങ്കമെട് തട്ടാൻ ചെക്കാ
മാരിയമ്മൻ...
Written by: Gireesh Puthenchery, M.G. Radhakrishnan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...