Music Video

O Priye | Kunchacko Boban | Shalini | KJ Yesudas | Ouseppachan | S Ramesan Nair
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Ousephachan
Ousephachan
Performer
S. Ramesan Nair
S. Ramesan Nair
Performer
K. J. Yesudas
K. J. Yesudas
Vocals
COMPOSITION & LYRICS
Ousephachan
Ousephachan
Composer
S. Ramesan Nair
S. Ramesan Nair
Songwriter

Lyrics

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം ജന്മങ്ങളായ് പുണ്യോദയങ്ങളായ്കൈ വന്ന നാളുകൽ കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ തിരതല്ലുമേതു കടലായ് ഞാൻ പിടയുന്നതേതു ചിറകായ് ഞാൻ പ്രാണന്റെ നോവിൽ, വിടപറയും കിളിമകളായ് എങ്ങു പോയീ നീ ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം വർണ്ണങ്ങളായ് പുഷ്പോത്സവവങ്ങളായ് നീ എന്റെ വാടിയിൽ സംഗീതമായ് സ്വപ്നാടനങ്ങളിൽ നീ എന്റെ ജീവനിൽ അലയുന്നതേതു മുകിലായ് ഞാൻ അണയുന്നതേതു തിരിയായ് ഞാൻ ഏകാന്ത രാവിൽ കനലെരിയും കഥതുടരാൻ എങ്ങുപോയീ നീ ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
Writer(s): S. Ramesan Nair Lyrics powered by www.musixmatch.com
instagramSharePathic_arrow_out