album cover
album cover
Jeevithagaadhakale was released on April 7, 2024 by Think Music as a part of the album Varshangalkku Shesham (Original Motion Picture Soundtrack)
BPM80
Melodicness
Acousticness
Valence
Danceability
Energy

Lyrics

ജീവിതഗാഥകളേ പോരുക ഈ വഴിയേ
തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
തുടരാമിനി ഈ വഴി മനസ്സിലുദയ ഗീതം
ജീവിതഗാഥകളേ പോരുക ഈ വഴിയേ
തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
രാവിലീരാവിൽ നീലമേലാപ്പിൽ
നേരം പുതുതീരം മധുമയസുഖലഹരി
ഈ കർണ്ണികാരങ്ങൾ ഇനിയെന്റെ മോഹങ്ങൾ
കാലം ചിരകാലം നിറയുമരിയ താളം
നടവഴികളിലേതോ മിഴിനനവുതിരുന്നു
നാളമായ് ജ്വലിച്ചാളു നീയേ
ജീവിതഗാഥകളെ പോരുക ഈ വഴിയേ
തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
പ നി സ നി നീ സ, പ രി ധ മ പ നി സ
പ നി സ നി നീ സ, പ രി ധ മ പ നി സ
മ പ നി സ മ പ നി സ
വേറാരും കാണാതെ മോഹങ്ങൾ പൂക്കുന്നേ
മനമൊരുനാളും ഉലയാതെ ഇനിയൊരുനാളും ഇടറാതെ
പറന്നേറാം തിരയാളാം
താരമായ് തിളങ്ങാമൊന്നായ് നമ്മൾ
ജീവിതഗാഥകളെ പോരുക ഈ വഴിയേ
തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
തുടരാമിനി ഈ വഴി മനസ്സിലുദയ ഗീതം
ജീവിതഗാഥകളെ പോരുക ഈ വഴിയേ
തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
ജീവിതഗാഥകളെ പോരുക ഈ വഴിയേ
തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
Written by: Amrit Ramnath, Vaisakh Sugunan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...