album cover
album cover
Chaverayi was released on February 14, 2024 by Trend Music as a part of the album Andhakaara (Original Motion Picture Soundtrack) - Single
ReleasedFebruary 14, 2024
LabelTrend Music
BPM
Melodicness
Acousticness
Valence
Danceability
Energy

Lyrics

തരുവതി നുടലേ കണ വഴി യാ യൊ രു നനവാ യി
നനവതി ലുയി രാ യ് രണ നദി യാ മൊ രു
കടലാ യി
കടലി തി ലലി യാ നി ണമുറി വോ
തി രനുരയാ യി
മുറി വുകൾ ചി തലാ യ്
തനുവകലം ചി രമുരുവാ യി
തീ രാ ദാ ഹങ്ങൾ കരകാ ണാ കാ തങ്ങൾ
തോ രാ തി രു ജീ വൻ നി ഴലേ കം
പുല്കുമ്പോ ൾ / പുല്കുന്നു
നീ റാ നൊ രു വേ ഗം ഒരുജ്വാ ലാ ഗതി വേ ഗം
ഏറും തീ പോ ലെ വെ റി നെ ഞ്ചി ൽ പടരുന്നോ
ചാ വേ റാ യീ ജന്മങ്ങൾ വി ധി മാ റും
വേ നൽ നീ റും മരുഭൂവി ൽ തി റയാ ടും
ഞാ നോ നീ യോ മണലാ യ്
കൺകഥ തേ ടും
നാ ളി ൽ കാ ലം നി ഴലേ റും ഇരുളാ കും
പാ കും രുധി രം നാം
ചേ രും വഴി യൊ ന്നി ൽ
കാ ണും പതനങ്ങൾ/പതനം പോ ൽ
മാ യാ തെ
കേ ഴും അധരങ്ങൾ
തേ ടും ധ്വ നി പോ ൽ ഈ /
മാ ർഗം സകലം നാം
വേ റീ ടും
കാ ണാ തകലേ അലയും ഒരു നീ ർകാ റ്റാ യ്
കടയും ഉടലാ കെ
കാ ണും / തോ രാ മഴയി ൽ വെ യി ലി ൻ തൂവൽ ചാ യാ നരി കെ ഇനി യാ രോ
(ചാ വേ റാ യീ ജന്മങ്ങൾ വി ധി മാ റും
വേ നൽ നീ റും മരുഭൂവി ൽ തി റയാ ടും
ഞാ നോ നീ യോ മണലാ യ്
കൺകഥ തേ ടും
നാ ളി ൽ കാ ലം നി ഴലേ റും ഇരുളാ കും )
CREDITS
Music composed Arranged by Arun Muralee
Written by: Arun Muraleedharan, Haritha haribabu
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...