Music Video

Featured In

Credits

PERFORMING ARTISTS
Sankar Sharma
Sankar Sharma
Performer
Rzee
Rzee
Lead Vocals
Bhadra Rajin
Bhadra Rajin
Background Vocals
COMPOSITION & LYRICS
Sankar Sharma
Sankar Sharma
Composer
Rzee
Rzee
Songwriter
PRODUCTION & ENGINEERING
Sankar Sharma
Sankar Sharma
Producer
Rzee
Rzee
Producer

Lyrics

നേരം ഈ കണ്ണുകൾ നനയും നേരം ഇനി നിന്നെ തിരയും നേരം പ്രവജനങ്ങൾ ഉലയും നേരം നേരം നേരം ഈ കണ്ണുകൾ നനയും നേരം ഇനി നിന്നെ തിരയും നേരം പ്രവജനങ്ങൾ ഉലയും നേരം നേരം നിനച്ചതല്ലൊരിക്കലുമീ കുരുക്ക് വെളിച്ചം കാണാൻ മുള്ളിൻ മേൽ നീ നടക്ക് വഴികാട്ടാൻ ഉള്ളിൽ കനൽ കിഴി നിറക്ക് ഗതി മാറ്റി ഈ കാലത്തിൻ അടിയൊഴുക്ക് വിരലിൽ തെന്നിപോവും നേരം തന്നു കരിവാനം കാതിൽ അലയടിക്കുന്നു നീ കരയും നാദം മുന്നോട്ടു മാത്രം കുതിക്കാൻ വിധിച്ചതിനാൽ നിനക്കോ എനിക്കോ വേണ്ടി നിലക്കില്ലീ ഘടികാരം അഭയം നീ തേടുന്നിടം എത്തിപ്പിടിക്കാൻ ഈ സമയത്തിൻ ഒപ്പവും പായും സൂജി പോലെ ഞാൻ ഇന്നു തന്ന കനലിന്റെ വെളിച്ചത്തിൽ നാം അറിയില്ലിന്നു തീർന്നാൽ നാളെ വീണ്ടും കൂരിട്ടിൻ നാൾ നേരം ഈ കണ്ണുകൾ നനയും നേരം ഇനി നിന്നെ തിരയും നേരം പ്രവജനങ്ങൾ ഉലയും നേരം നേരം നേരം ഈ കണ്ണുകൾ നനയും നേരം ഇനി നിന്നെ തിരയും നേരം പ്രവജനങ്ങൾ ഉലയും പ ഗ രി ഗ സ രി നി സ സ നി സ രി ഗ രി ഗ മ പ ഗ രി ഗ സ രി നി സ സ നി ത പ മ പ ഗ രി ഗ ഗ രി ഗ മ പ ത നി നി ത നി നി സ രി സ ഗ ഗ രി മ പ ത നി മ പ ത നി സ മാ ഗ രി സ രി ഗ പ മ ത നി സ രി ഗ മാ ഗ രി സ രി ഗ ത പ മ രി സ രി ഗ മാ ഗ രി സ രി ഗ മ പ ത നി സ രി ഗ പ മ പ ത പ ത നി ത നി സ രി ഗ ഈ ലോകം മുഴവൻ തേടാം നിൻ അടയാളങ്ങൾ നേരിൽ കാണും വരെയും അണയില്ലി ഈ തീ നാളങ്ങൾ ഇരുളിൽ വഴിതേടി നിന്നിലേക്കായി എത്തുവാനായി ഇവിടെ- പാഴാക്കുന്നൊരു മാത്രകളും അപരാദങ്ങൾ നേരം പോകുന്നേ ധൈര്യം ചോരുന്നേ ഈ ചതുരംഗത്തിൻ തീക്കളി നാലു മതിൽകെട്ടിൽ വീഴാത്ത കരുക്കളായ് ശരവേഗത്തിൽ ഈ കഥ കേട്ടിട്ടീ കാലം പാതി മയക്കത്തിൽ ഇന്ന് അവസാനത്ത അംഗത്തിനായ് ഒരുക്കത്തിൽ തിരയാനിവിടേതു കവാടമതേതിൽ മോജിതനാക്കും നിന്നെ തേടാം ഓരോ മുക്കിലും ഒന്നായി നിൻ കാൽപാടുകൾ വിട്ടൊരു തുമ്പ് ഈ കാടുകളും മല കടലും താണ്ടും പടയാളികളായി മുന്നേറാം ഓരോ ചുവടും വേഗത്തിൽ നിൻ പ്രാണൻ പോകും മുൻപ് അർഹിച്ചു കയ്യിലെത്താൻ നീനക്കിന്നു പാറാവു ഞാൻ ഒരു ക്ഷണം പോലും ഒരു വരം പോലെ ഇനി ഇല്ല പാഴാക്കുവാൻ ഈ നേരം ഈ കണ്ണുകൾ നനയും നേരം ഇനി നിന്നെ തിരയും നേരം പ്രവജനങ്ങൾ ഉലയും നേരം നേരം നേരം ഈ കണ്ണുകൾ നനയും നേരം ഇനി നിന്നെ തിരയും നേരം പ്രവജനങ്ങൾ ഉലയും നേരം നേരം
Writer(s): Rzee, Sankar Sharma Lyrics powered by www.musixmatch.com
instagramSharePathic_arrow_out