album cover
Pranayanila
album cover
00:00
00:15
00:50
02:35
02:40
03:05
03:10
03:20
00:00
04:03
Past 7 Days
Pranayanila was discovered most frequently at around 15 seconds into the song during the past week

Music Video

Music Video

Lyrics

[Verse 1]
പ്രണയനില വ വ വ വ
പവിഴമിത വ വ വ വ
പുളകമിത വ വ വ വ
പ്രണയമിതെത്ര എത്ര എത്ര സുന്ദരം
ചഷകമിത വ വ വ വ
മധുരമിത വ വ വ വ
ഇതുവഴി വ വ വ വ വ
ജീവിതമെത്ര എത്ര എത്ര മോഹനം
സുഗന്ധിയാം സുവർണ്ണ സന്ധ്യയിൽ
വരൂ പ്രിയെ
വിലോല ചന്ദ്രികേ ഹെയ്
വരൂ വരൂ കിനാവിലെൻ പ്രിയെ വിലാസലോലയായി
വസന്തമെത്ര എത്ര സുന്ദരം
[Chorus]
ഹെയ് ബേബി ഇ വന്ന ലവ് യൂ
ഹെയ് ബേബി ഡോൺ'ട്ട് വന്ന ലീവ് യൂ
[Verse 2]
തിരകളിത വ വ വ വ
തീരമിതാ വ വ വ വ
ഇതുവഴി വ വ വ വ വ
അലകടലെത്ര എത്ര എത്ര സുന്ദരം
തെന്നലിത വ വ വ വ
മിന്നലിത വ വ വ വ
തുളികളിത വ വ വ വ
പുതുമഴ എത്ര എത്ര എത്ര സുന്ദരം
സിതാറിലെ സുനാദ തന്ത്രി താൻ
സ്വരങ്ങളായി തലോടയാണ് നീ-ഹെയ്
സ്വരങ്ങളിൽ പദങ്ങളായി
പ്രിയെ പറന്നിറങ്ങു നീ
കിനാവിത്തെത്ര എത്ര എത്ര സുന്ദരം
[Chorus]
ഹെയ് ബേബി ഇ വന്ന ലവ് യൂ
ഹെയ് ബേബി ഡോൺ'ട്ട് വന്ന ലീവ് യൂ
[Verse 3]
നിൻ മുഖം സന്ധ്യയിൽ പൂവ് പോലെ സുന്ദരം
മുളംകുഴൽ പാട്ട് പോൾ നിൻ സ്വരം മനോഹരം
ആദ്യമായി കണ്ട നാൽമുതൽക്ക് ഞാൻ
നിന്നിൽ വീണലിഞ്ഞു പോയി
അലിഞ്ഞു പോയി
എത്രനാൾ തേടി ഞാൻ നിന്നെയൊന്നു കാണുവാൻ
നിറങ്ങളിൽ മയങ്ങുവാൻ എത്രനാൾ കൊതിച്ചു ഞാൻ
ആദ്യമായി കേട്ട് ഞാൻ അലിഞ്ഞു പോയി
നിന്റെ ഗാനധാരയിൽ
സുന്ദരി
സുഗന്ധിയാം സുവർണ്ണ സന്ധ്യയിൽ
വരൂ പ്രിയെ
വിലോല ചന്ദ്രികേ ഹെയ്
വരൂ വരൂ കിനാവിലെൻ പ്രിയെ വിലാസലോലയായി
വസന്തമെത്ര എത്ര സുന്ദരം
[Chorus]
ഹെയ് ബേബി ഇ വന്ന ലവ് യൂ
ഹെയ് ബേബി ഡോൺ'ട്ട് വന്ന ലീവ് യൂ
ഹെയ് ബേബി ഇ വന്ന ലവ് യൂ
ഹെയ് ബേബി ഡോൺ'ട്ട് വന്ന ലീവ് യൂ
Written by: Deepak Dev, Kaithapram
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...