album cover
album cover
Jerusalemile Poo Pole was released on December 17, 2008 by Satyam Audios as a part of the album Lollipop (Original Motion Picture Soundtrack)
ReleasedDecember 17, 2008
LabelSatyam Audios
BPM93
Melodicness
Acousticness
Valence
Danceability
Energy

Lyrics

താനേന നേനനാനെ, താനേനനാ നാനാനെ
താനേന നേനനാനെ, താനേനനാ നാനാനെ
Everybody, come and dance with me
All tap your feet
Everybody, come and dance with me
All tap your feet
ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ
Everybody come and dance with me
All tap your Feet
പുലരിമഞ്ഞിലെ മാലാഖേ കുളിര് കോരി നീ വന്നില്ലേ
ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ
പുലരിമഞ്ഞിലെ മാലാഖേ കുളിര് കോരി നീ വന്നില്ലേ
മനസ്സിലസ്ഥികൾ കായ്ക്കും നേരം
മനസ്സിലസ്ഥികൾ കായ്ക്കും നേരം, സമ്മതം മെല്ലെ തന്നില്ലേ
മധുരമൊട്ടുകൾ നുള്ളി നിന്നപെണ്ണേ അതിമധുര തേനില്ലേ
Everybody, come and dance with me
All tap your feet
Everybody, come and dance with me
All tap your feet
ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ
പുലരിമഞ്ഞിലെ മാലാഖേ കുളിര് കോരി നീ വന്നില്ലേ
തളയുടെ താളം കയ്യിൽ വളയുടെ മേളം
കളകളനാദം കാതിൽ കിളിയുടെ ഗീതം
കേട്ടു കേട്ടു പോരാമോ?, പടവിറങ്ങി നീ വീശാമോ?
ഓഹോ, പാട്ടിലിന്നു കൂടാമോ?, തൊടിയിലൂടെ നീ പായാമോ?
ദൂരേ നിന്നും ഓടിവന്ന പൂങ്കാറ്റേ, ഓ-ഓ
കല്യാണപ്പൂരം നാളേ കൊണ്ടാടും നേരം നിന്റെ
കല്യാണിരാഗം തത്തേ മൂളുകില്ലേ
കളവാണികളേ കുഴലൂതിവരൂ
സുരസുന്ദരിമാരുടെ തോഴികളേ
Everybody, come and dance with me
All tap your feet
Everybody, come and dance with me
All tap your feet
ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ
പുലരിമഞ്ഞിലെ മാലാഖേ കുളിര് കോരി നീ വന്നില്ലേ
തകിലടിതാനേ നെഞ്ചിൽ പെരുകണതെന്തേ
മധുവിധുരാഗം ചുണ്ടിൽ പടരണതെന്തേ
മീട്ടിയൊന്നു കൂടാമോ?, മതിമറന്നു കൈനീട്ടാമോ?
ഓഹോ, കൂട്ടുകാരിയാകാമോ?, കുടവിരിഞ്ഞപോലാടാമോ?
ഉള്ളിലുള്ളചിപ്പിതന്ന മുത്തേ നീ, ഓ-ഓ
Honey പോലേ നീയോ sweety ഹരമാണെന്നാലും naughty
Honeymoon'ൻ കനവോ നെയ്യും നീ beauty
വരവല്ലകി നീ സ്വരവല്ലകി നീ
സുരതന്തിയിലുള്ളൊരു Symphony നീ
Everybody, come and dance with me
All tap your feet
Everybody, come and dance with me
All tap your feet
ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ
പുലരിമഞ്ഞിലെ മാലാഖേ കുളിര് കോരി നീ വന്നില്ലേ
മനസ്സിലസ്ഥികൾ കായ്ക്കും നേരം, സമ്മതം മെല്ലെ തന്നില്ലേ
മധുരമൊട്ടുകൾ നുള്ളി നിന്നപെണ്ണേ അതിമധുര തേനില്ലേ
Everybody, come and dance with me
All tap your feet
കല്യാണപ്പൂരം നാളേ കൊണ്ടാടും നേരം നിന്റെ (everybody, come and dance with me, all tap your feet)
കല്യാണിരാഗം തത്തേ മൂളുകില്ലേ (everybody, come and dance with me, all tap your feet)
കളവാണികളേ കുഴലൂതിവരൂ (everybody, come and dance with me)
സുരസുന്ദരിമാരുടെ തോഴികളേ (all tap your feet)
Written by: Alex Paul, Vayalar Sarath Chandra Varma

Shazam Footer

Select language:
Google Play Store
Apple App Store
Chrome Web Store
Galaxy Store

Follow Us

Loading...