album cover
Sneham Thenalla
album cover
Sneham Thenalla was released on February 26, 2007 by Satyam Audios as a part of the album Maayavi (Original Motion Picture Soundtrack) - Single
February 26, 2007
LabelSatyam Audios
BPM61
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

സ്നേഹം തേനല്ലാ, ഓ-ഹോ-ഹോ
നോവിൻ കയ്പല്ലാ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ
മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ
ഓഹോ ഹോ, ഓഹോ ഹോ, ഓഹോ ഹോ
ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി
(ആഹാ ഓഹോ, mm hmm)
ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി
ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി
തളരും നേരത്തോ കരളിൻ കടവത്തായ്
ആരുണ്ട് തുണയായീ വേറെ
ഏ, തളരും നേരത്തോ കരളിൻ കടവത്തായ്
ആരുണ്ട് തുണയായീ വേറെ
നല്ല പവിഴങ്ങളിനിയെന്തീനേറെ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ
ഓഹോ ഹോ, ഓഹോ ഹോ, ഓഹോ ഹോ ഓ-ഓ
തന്നാനാനാനേ, ആ-ആ
കൈയ്യെത്തും ദൂരത്തെ അമ്പിളി നീയല്ലേ?
(ആഹാ ഓഹോ, mm hmm)
ജന്മത്തിൻ തീരത്തെ കൈത്തിരി നീയല്ലേ?
എരിയും വെയിലത്തും ചൊരിയും മഴയത്തും
വിരിയുന്ന കുട തന്നെയല്ലേ?
ഹേയ് എരിയും വെയിലത്തും ചൊരിയും മഴയത്തും
വിരിയുന്ന കുട തന്നെയല്ലേ?
കാറ്റിലുലയാത്ത തിരിനാളമല്ലേ?
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ
മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
സ്നേഹം തേനല്ലാ
നോവിൻ കയ്പല്ലാ
കണ്ണീരും കൈലേസുമല്ലാ
ഓഹോ ഹോ, ഓഹോ ഹോ, ഓഹോ ഹോ ഓ-ഓ
Written by: Alex Paul, Vayalar Sarath Chandra Varma
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...