album cover

Panimalarum

1,633Soundtrack2018
album cover
Panimalarum was released on July 16, 2018 by Satyam Audios as a part of the album Kinavalli (Original Motion Picture Soundtrack)
ReleasedJuly 16, 2018
LabelSatyam Audios
BPM70
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

പനിമലരും ഒരു കിളിവാൽ ശലഭവും
അതിരറിയാ വനിമേലേ പ്രണയമായ്
ഇരുവരുമാ ഹിമമണിമേട്ടിൽ
മണിമുകിലിൻ മഴയുടെ കൂട്ടിൽ
കളിമൂളും കിളിയുടെ പാട്ടായ്
പനിമലരും ഒരുകിളിവാൽ ശലഭവും
അതിരറിയാ വനിമേലേ പ്രണയമായ്
നീ നീർവാനമേ ഒരു മേലാപ്പു താ
വാ വാർമേഘമേ പൂമാരി താ
ചിരിയുടെ കൂട്ടിൽ കുഞ്ഞുപാട്ടിൻ പുലരികളേ വാ(പുലരികളേ വാ)
ഒരു ചെറുകാറ്റിൽ മഞ്ഞുപൂവേ കുളിരണിയാൻ വാ
പനിമലരും ഒരുകിളിവാൽ ശലഭവും
അതിരറിയാ വനിമേലേ പ്രണയമായ്
താരോ?, തളിരോ?, മകനോ?, മകളോ?,
കാണാ കവിളിൽ കളിയോ, ചിരിയോ?
കരളിലൊരൂഞ്ഞാൽ ആടുവാൻ അണയുക വാവേ
കനവിലുറങ്ങൂ ജീവനിൽ ജീവനായ്
പനിമലരും ഒരുകിളിവാൽ ശലഭവും
അതിരറിയാ വനിമേലേ പ്രണയമായ്
ഇരുവരുമാ ഹിമമണിമേട്ടിൽ
മണിമുകിലിൻ മഴയുടെ കൂട്ടിൽ
കളിമൂളും കിളിയുടെ പാട്ടായ്
പനിമലരും ഒരുകിളിവാൽ ശലഭവും
അതിരറിയാ വനിമേലേ പ്രണയമായ്
Written by: Nishad Ahmed, Shashwath

Shazam Footer

Select language:
Google Play Store
Apple App Store
Chrome Web Store
Galaxy Store

Follow Us

Loading...