album cover
Kondoraam
6,257
Regional Indian
Kondoraam was released on January 1, 2018 by Satyam Audios as a part of the album Odiyan (Original Motion Picture Soundtrack) - EP
album cover
Release DateJanuary 1, 2018
LabelSatyam Audios
Melodicness
Acousticness
Valence
Danceability
Energy
BPM67

Music Video

Music Video

Credits

PERFORMING ARTISTS
M. Jayachandran
M. Jayachandran
Performer
Sudeep Kumar
Sudeep Kumar
Performer
Shreya Ghoshal
Shreya Ghoshal
Performer
Mohanlal
Mohanlal
Actor
Manju Warrier
Manju Warrier
Actor
COMPOSITION & LYRICS
M. Jayachandran
M. Jayachandran
Composer
Rafeeq Ahamed
Rafeeq Ahamed
Lyrics

Lyrics

കൊണ്ടോരാം കൊണ്ടോരാം
കൈതോല പായ കൊണ്ടോരാം
കൊണ്ടൊവാം കൊണ്ടൊവാം
അന്ത്യളാൻ കാവിൽ കൊണ്ടൊവാം
പുല്ലാനി കാടും കാണാം
വെള്ളാമ്പൽ പൂവും നുള്ളാം
മാനോടും മേട്ടിൽ കൊണ്ടൊവാം
പെണ്ണേ
കൊണ്ടോരാം കൊണ്ടോരാം
കൈതോല പായ കൊണ്ടോരം
ഒടി മറയണ രാക്കാറ്റ്
പനമേലെയൊരൂഞ്ഞാല്
നിഴലുകളാൽ അതിലിളകും മുടിയാട്ടം കണ്ടാ
തിരിയൊഴിയണ മാനത്തു
നിറപാതിരാ നേരത്ത്
മുകിലിക്കാൾ പിറകെവരും മാൻകൂട്ടം കണ്ടാ
പാലകളിൽ കാമം പൂക്കും
ധനു മാസ നിലാവും ചുറ്റി
ആലത്തൂർ കാവിൽ കൊണ്ടൊവാം
പെണ്ണേ
കൊണ്ടോരാം കൊണ്ടോരാം
കൈതോല പായ കൊണ്ടോരാം
തന്നാരെ തന്നാരെ തന്നാരെ തന്ന തന്നാരെ
(ഒടി ഒടി ഒടി ഒടി ഒടി ഒടി ഓടിയാ)
ഈ മഴ പൊഴിയണ നേരത്ത്
ഒരു ചേമ്പില മറയത്തു
ചെറുമണികൾ വിതറിയിടും
കുളിരാടാൻ പോകാം
കലിയിളകണ കാറ്റത്തു
നടവഴിയുടെ ഓരത്തു
മുളയരിയിൽ തെളിമയെഴും
നിൻ കാലടി കണ്ടാ
വാവലുകൾ തേനിന് പായും
മലവാഴ തോപ്പും കേറി
അലനെല്ലോർ മലയിൽ കൊണ്ടൊവാം
പൊന്നെ
വന്നോളാം വന്നോളാം
നീ ചായും കൂട്ടിൽ വന്നോളാം
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരി നിന്നോളാം
പുല്ലാനി കാടും കാണാം
വെള്ളാമ്പൽ പൂവും നുള്ളാം
തേരോട്ടം കാണാൻ വന്നോളാം
പെണ്ണേ
കൊണ്ടോരാം കൊണ്ടോരാം
കൈതോല പായ കൊണ്ടോരാം
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരി നിന്നോളാം
Written by: M. Jayachandran, Rafeeq Ahamed
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...