Credits

PERFORMING ARTISTS
Chris Wayne
Chris Wayne
Remixer
Shaan Rahman
Shaan Rahman
Performer
Sachin Warrier
Sachin Warrier
Performer
Nivin Pauly
Nivin Pauly
Actor
Isha Thawar
Isha Thawar
Actor
COMPOSITION & LYRICS
Shaan Rahman
Shaan Rahman
Composer
Anu Elizabeth Jose
Anu Elizabeth Jose
Songwriter

Lyrics

എൻ ഓമലേ എൻ ശ്വാസമേ
എൻ ജീവനേ ആയിഷ
എൻ ഓമലേ എൻ ശ്വാസമേ
എൻ ജീവനേ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നും എൻ്റെ കനവുകളിൽ
വരവായി നീ, ആയിഷ
വരവായി നീ, ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
പൂവിന്റെ മാറിലെ മധുവാർന്നൊരു
നറുതേൻ തുള്ളി പോൽ
ആർദ്രമാം നെഞ്ചിലെ പ്രിയമാർന്നൊരാ
മുഖമെന്നെന്നും നീ അറിയൂ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നും നിന്റെ കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
തന്നനന നാനന തന്നനന നാനന ശ്രീരാഗം
Written by: Anu Elizabeth Jose, Shaan Rahman
instagramSharePathic_arrow_out

Loading...