album cover
Ezhimala Poongola
album cover
Ezhimala Poongola was released on November 16, 2015 by Wilson Audios as a part of the album Spadikam (Orginal Motion Picture Soundtrack) - EP
November 16, 2015
LabelWilson Audios
BPM127
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

ഏഴിമല പൂഞ്ചോല, ഹാ മാമലക്കു മണിമാല
ഹാ പൊൻ മാല, പൊൻ മാല
ഹേ പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ
ഏഴിമല പൂഞ്ചോല, മാമലക്കു മണിമാല
മാരനെ കണ്ടാൽ മയിലെണ്ണ തേയ്ക്കും പാറ, കരിമ്പാറ
പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല, തേൻ ചോല
കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
ഹേ കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ
ഏഴിമല പൂഞ്ചോല, ഹാ മാമലക്കു മണിമാല
പാടിക്കുളിക്കും പരൽ മീൻ കണ്ണുള്ള
പെണ്ണേ, കാക്കക്കറുമ്പീ
മാടിവിളിക്കുന്നു, മാറത്തെ മാമ്പുള്ളിച്ചുണങ്ങ്
പുള്ളിച്ചുണങ്ങ്
കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിൻ്റെയുള്ളിൽ തേൻ കരിമ്പ്
ഹേയ് കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിൻ്റെയുള്ളിൽ തേൻ കരിമ്പ്
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി ഞാറ്റുമുത്തേ
ഏഴിമല പൂഞ്ചോല, ഹാ മാമലക്കു മണിമാല
ഹേയ് പൊൻ മാല, പൊൻ മാല
ഹേ പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ
Written by: S. P. Venkitesh
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...